Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത...

ഇല്യൂമിനറ്റി - നിങ്ങൾ വിശ്വസിക്കാത്ത സത്യങ്ങൾ


ഇല്യൂമിനറ്റി - നിങ്ങൾ വിശ്വസിക്കാത്ത സത്യങ്ങൾ

A WONDERFUL , WORTH READING ARTICLE BY Vincent Velookkaran Antony 

എന്താണ് ഇല്യൂമിനറ്റി? കേൾക്കുന്നതൊക്കെ നേരാണോ? ഇല്യൂമിനറ്റി എന്താണ് എന്ന് പൂര്‍ണ്ണമായി വിശദീകരിക്കുക പ്രയാസമാണ്. എന്തെന്നാല്‍ രഹസ്യാത്മകമായി പ്രവര്‍ത്തിക്കുന്ന, ഒരു അതിപുരാതന സംഘടനയെ, വളരെ കാലങ്ങള്‍ക്കു ശേഷം, അപ്പോള്‍ ലഭ്യമായ പരിമിതമായ അറിവുകള്‍ വെച്ചുകൊണ്ട്, പൂര്‍ണ്ണമായി ആവിഷ്കരിക്കുക പ്രയാസമാണ്.
ഇല്യൂമിനറ്റിയും, ഭാരതവും.

ഈ പ്രസ്ഥാനത്തിന്‍റെ തുടക്കം അശോകചക്രവര്‍ത്തിയിയുടെ കലിംഗ യുദ്ധസമയത്തു തന്നെയാണ് എന്നതാണ്, ശ്രദ്ധേയമായ ഒരു നിഗമനം. ആ കലഘട്ടം വരെ ശാസ്ത്രം ആർജിച്ച് എടുത്തു വെച്ച എല്ലാ അറിവുകളും, ഭാവിയിലെ മാനവകുലത്തിന്‍റെ പുരോഗതിക്ക് ഉപകരിക്കുന്ന രീതിയില്‍ മാത്രം എടുക്കാനും, പുതിയ അറിവുകൾ കണ്ടുപിടിക്കാനും, വേണ്ടി അശോകചക്രവര്‍ത്തി നിയോഗിച്ച, നമുക്ക് അജ്ഞാതരായ, അക്കാലത്തെ ഒമ്പത് അജ്ഞാതരായ മനുഷ്യർ, ഉൾപെടുന്ന ഒരു രഹസ്യ സംഘമായിട്ടാണ് ഇല്യൂമിനാറ്റി ആരംഭിക്കുന്നതത്രേ. ഈ അനുമാനങ്ങളെയൊക്കെ വളരെ ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. എന്നാലും ഇപ്പോള്‍ നിങ്ങള്‍ അവയെ പറ്റി അറിഞ്ഞില്ലെങ്കിലും കുഴപ്പമൊന്നുമില്ല.

ഒരുപക്ഷെ സംഘാടനം ഇങ്ങനെയൊക്കെത്തന്നെ ആയേക്കുമെങ്കിലും, ഇല്യൂമിനാറ്റി കൂട്ടായ്മയുടെ ഇന്നത്തെ രൂപവും, ഭാവവും, അതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമാണ്. അതാകട്ടെ, അതിഭീകരവുമാണ്.
പ്രധാനമായും, സാത്താന്‍ സേവകരായ, യൂറോപ്പിലെ ഏതാനും പ്രഥമ പ്രഭുകുടുംബങ്ങളാണ്, ഇന്ന് ഈ രഹസ്യ സംഘടനയില്‍ ഉള്ളത്. ചൈനക്കാരും, ആഫ്രിക്കക്കാരും, കൂട്ടത്തിൽ ഇല്ലാതില്ല. എന്നാൽ മരുന്നിനു പോലും ഇതിലൊരു ഇന്ത്യക്കാരൻ ഇല്ലത്രെ. എന്തോ! ബ്രിട്ടിഷ് രാജ്ഞി അതിന്‍റെ നായിക ആണെങ്കിലും, ഇന്ന് നമ്മള്‍ അറിയുന്ന ഇല്യൂമിനാറ്റി സംഘടനയെ നയിക്കുന്നത് മറ്റൊരാളാണ്. അഥവാ അവരുടെ ഒരേയൊരു കുടുംബം.

ആ കുടുംബവും, കൂടെ മറ്റു പന്ത്രണ്ടു കുടുംബങ്ങളുമായിരുന്നു, ഏറെ കാലമായി ഈ കൂട്ടായ്മയിലെ അംഗങ്ങള്‍. എന്നാല്‍ ഈ അടുത്ത കാലത്ത് കൂട്ടായ്മയില്‍ ആകെ പതിനേഴു കുടുംബങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും പ്രധാന കുടുംബം, ഇപ്പോഴും, ആ പഴയ റോത്ചില്‍ഡ് കുടുംബം തന്നെ. ലോകം ഭരിക്കുന്ന, (നമ്മെയെല്ലാം നാം പോലും ശരിക്കറിയാതെ, അടിമകളാക്കി വെച്ചിരിക്കുന്ന,) ആ പ്രധാന 13 കുടുംബങ്ങളുടെ കോര്‍ കൂട്ടായ്മയെ, നമുക്ക് Elite Club എന്നു വിളിക്കാം. തങ്ങളുടെതു മാത്രമാണ്, ഭൂമിയിലെ ആകെക്കൂടിയുള്ള യഥാര്‍ത്ഥ രാജരക്ത കുടുംബങ്ങള്‍ എന്നാണ്, അവര്‍ അവരെപ്പറ്റി ധിക്കാരത്തോടെ കരുതുന്നത്.

ഇവയാണ് ഇതിലെ അംഗകുടുംബങ്ങള്‍.

1. Rothschild (Bauer or Bower)
2. Bruce
3. Cavendish (Kennedy)
4. De Medici
5. Hanover
6. Hapsburg
7. Krupp
8. Plantagenet
9. Rockefeller
10. Romanov
11. Sinclair (St. Clair)
12. Warburg (del Banco)
13. Windsor (Saxe-Coburg-Gothe)
(The Astor Bloodline, The Bundy Bloodline, The Collins Bloodline, The DuPont Bloodline, The Freeman Bloodline, The Kennedy Bloodline,The Li Bloodline, The Onassis Bloodline, The Reynolds
Bloodline, The Rockefeller Bloodline, The Rothschild Bloodline, The Russell Bloodline, The Van Duyn Bloodline.)

Illuminatti Blood lines
വിശ്വസിക്കാനാകാത്ത വാസ്തവം.

ഈ ലോകം ഭരിക്കുന്നത്‌, പരസ്പരം സഹവര്‍ത്തിച്ചും, പോരടിച്ചും, കഴിഞ്ഞുപോരുന്ന, ലോകത്തിലെ വിവിധ രാജ്യസര്‍ക്കാരുകള്‍ ആണെന്നാണ്‌ പൊതുവേയുള്ള ജനബോധം. എന്നാല്‍ വാസ്തവത്തില്‍ ലോകത്തിനു മൊത്തമായി ഒരു ഭരണകൂടം മാത്രമാണ് ഉള്ളത്. അതൊരു സ്വകാര്യ ഭരണകൂടമാണ്‌. അതിനു കീഴിലായി, ആ ഭരണകൂടത്തിന്‍റെ വിശ്വസ്തരെ, ഓരോരോ രാജ്യങ്ങളുടെയും കാവല്‍ക്കാരായി, മാറിമാറി ചുമതലപ്പെടുത്തിക്കൊണ്ട്, ലോകത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും, ഇതിനകം ഇല്യൂമിനാറ്റി അവരുടെ സ്വന്തമായ ഗവര്‍മെണ്ടുകള്‍ രൂപീകരിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ്, രഹസ്യ വോട്ടിങ്ങ്, ജനഹിത പരിശോധനകളെന്ന പേരിലുള്ള ചില പ്രഹസനങ്ങള്‍, ഇവയൊക്കെ അവിടങ്ങളില്‍ എല്ലാം, കാലാകാലം വളരെ വിജയകരമായി മുറയ്ക്ക് നടക്കുന്നുമുണ്ട്.
(ഒരു നല്ല തമാശയായി അതിനെ കൂട്ടിയാല്‍ മതി. നല്ലവളായ ഇറോം ഷര്‍മിളക്ക് വെറും തൊണ്ണൂറു വോട്ട്. ഭാര്യാഘാതകനായ തരൂരിന് വിശ്വസിക്കാനാവാത്ത ഭൂരിപക്ഷവും! ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കൂടി വന്നതോടെ സംഗതി ഉഷാറായി.)

ചരിത്രത്തില്‍ നിന്നും തുടങ്ങിയാല്‍, ഇല്യൂമിനാറ്റി സാരഥികള്‍, ഇന്ന് കാര്യങ്ങള്‍ സുരക്ഷിതമായി (?) ഇവിടം വരെയെത്തിച്ചു. എവിടം വരെ? 

ആദ്യപടിയായി, കടല്‍ കൊള്ളക്കാരുടെയും, ക്രിസ്ത്യന്‍ പാതിരിമാരുടെയും, സഹായത്തോടെ, ലോകത്തിലെ പ്രദേശങ്ങള്‍ മുഴുവനും, അവര്‍ പിടിച്ചടക്കി. അവിടങ്ങളില്‍, തങ്ങള്‍ക്കു വിശ്വസ്തരായ ഒരുപറ്റം പ്രാദേശിക രാജാക്കന്മാരെ ഇല്യൂമിനാറ്റി സാരഥികള്‍ ഭരണമേല്‍പ്പിച്ചു. പിന്നീടാകട്ടെ, തങ്ങളുടെ വിശ്വസ്തരായ ആ രാജാക്കന്മാരില്‍ നിന്നും, രാജ്യങ്ങളുടെ ഭരണം, കോളനി ഭരണത്തിലേക്ക് മാറ്റി. ഉടനെത്തന്നെയെല്ലാം, അവിടവിടങ്ങളില്‍ തങ്ങള്‍ക്കു ചേര്‍ന്ന വിധത്തില്‍ പൌരന്മാരില്‍ ബോധവത്ക്കരണം നടത്താന്‍ പോന്ന വിധത്തില്‍, വിദ്യാലയങ്ങള്‍ ആരംഭിച്ചു. അങ്ങനെ അടിമകളുടെ മസ്തിഷ്കങ്ങള്‍ തങ്ങളുടെ വരുതിയിലാക്കി. ഭൂമി ഉരുണ്ടതാണെന്നുള്ള പ്രചാരണം, ഇക്കാലത്ത് തുടങ്ങുന്നു. അലോപ്പതിയുടെ പ്രചാരവും, നാട്ടു ചികിത്സകളുടെ ഉന്മൂലനവും, ഈ കാലഘട്ടത്തില്‍ തന്നെയാണ്. തുടര്‍ന്നു വന്നത്, കോളനികളെ സ്യൂഡോ ഡെമോക്രസിയിലേക്കും, ഹിപ്പോക്രസിയിലേക്കും, ജസ്യൂട്ടുകള്‍ നിര്‍മ്മിച്ചു കൊടുത്ത കമ്മ്യൂണിസത്തിലേക്കും, ലോകമാകെ മാറ്റുന്ന പ്രക്രിയയായിരുന്നു. ഇതിനകം ലോകത്തില്‍ മുഴുവനും ഈ പ്രക്രിയകള്‍ വിജയകരമായി നടന്നു കഴിഞ്ഞു. അടുത്ത പടിയായി, ഇനി ഈ രാജ്യങ്ങളെ എല്ലാം കൂട്ടിച്ചേര്‍ത്ത, ഒരൊറ്റ രാജ്യമാക്കി മാറ്റും. ഏകലോക ഗവര്‍മെന്റ് എന്നുള്ള ആശയത്തിലേക്കുള്ള പരിവര്‍ത്തനം. ആ അവസാന പ്രക്രിയയാണ് ഇപ്പോള്‍ കൃത്യമായി നടന്നുകൊണ്ടിരിക്കുന്നത്. അതിനെയാണ് ആഗോളവത്കരണം എന്ന് പറയുന്നത്. ഇതിന്‍റെ ആദ്യപടിയായി, ഐക്യരാഷ്ട്ര സംഘടന എന്ന പേരിലുള്ള ഒരു സ്വകാര്യ സംഘടന ഉണ്ടാക്കിയിട്ടുണ്ടല്ലോ? അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍, ലോകബാങ്ക് എന്ന പേരില്‍ ഒരു സ്വകാര്യ ധനകാര്യ സംഘടനയും ഉണ്ടാക്കി. പിന്നീട് ലോകത്തിലെ എല്ലാ രാജ്യങ്ങളെയും, കരാറുകളിലൂടെ ഈ സംഘടനകളുടെ കീഴില്‍ കൊണ്ടുവന്നു. ആ രാജ്യങ്ങളിലെല്ലാം റിസര്‍വ് ബാങ്കുകള്‍ ഉണ്ടാക്കി. ആ പ്രക്രിയയും ഇതിനകം ലോകത്തില്‍ മുഴുവനും നടന്നു കഴിഞ്ഞു. സംഗതികള്‍ ഞാന്‍ വളരെ ചുരുക്കിയാണു പറയുന്നത്. ആവശ്യമെങ്കില്‍ ഓരോരോ ടോപ്പിക്കും വിശദമായി എഴുതാം.

റിസര്‍വ് ബാങ്ക് എന്തിനാണ്?

ജനങ്ങള്‍ക്കു തീര്‍ത്തും നിഗൂഢമായ കരാറുകളിലൂടെ, ഒരു രാജ്യത്തെക്കൊണ്ട്, അനാവശ്യ കാര്യങ്ങള്‍ക്കായി, അപായകരമായ ഉടമ്പടികള്‍ ഒപ്പിട്ടു കൊടുത്തുകൊണ്ട്, ലോകമാഫിയയില്‍ നിന്നും പണം കടം എടുപ്പിക്കാനും, കടമെടുത്ത ആ പണം, അഴിമതിയിലൂടെ, ആ പഴയ ഉറവിടത്തിലേക്കുതന്നെ രഹസ്യമായി തിരിച്ചെത്തിക്കാനും; അതിനും പുറമേ, രാജ്യങ്ങളില്‍ ഭരണാധികാരികള്‍ എന്തെങ്കിലുമൊക്കെ പുരോഗമനപരമായി ചെയ്തുകൂട്ടുന്നു എന്ന് ജനങ്ങള്‍ക്ക് തോന്നിപ്പിക്കാന്‍ വിധത്തില്‍, രാജ്യത്തില്‍ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്യന്തികമായി മേല്‍നോട്ടം വഹിക്കാനും, വേണ്ടിയാണ് റിസര്‍വ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട്, രാജ്യങ്ങളെ അങ്ങനെ കടക്കെണിയില്‍ കൊണ്ടുപോയി തള്ളുന്നതിലാണ്, റിസര്‍വ് ബാങ്കിന്‍റെ കാര്യക്ഷമത കുടികൊള്ളുന്നത്. ആ വിധത്തില്‍ നോക്കിയാല്‍, അമേരിക്കാ, ഇന്ത്യ, തുടങ്ങിയ രാജ്യങ്ങളിലെ റിസര്‍വ് ബാങ്കുകള്‍ വളരെ കാര്യക്ഷമങ്ങളാണ്. (ഇല്യൂമിനറ്റിയുടെ വഞ്ചനക്ക് കൂട്ടുനില്‍ക്കാത്ത ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ – ശ്രീ. രഘുറാം രാജനെ - കുപ്പയില്‍ കൊണ്ടിട്ട കാര്യം നിങ്ങള്‍ക്ക് അറിയാമോ?) 

ശരാശരി അമേരിക്കന്‍ പൌരന്‍റെ തീരാക്കടം ഇന്ന് ഇരുപതു ലക്ഷം ഡോളര്‍ ആയിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യാക്കാരന്‍റെത് എത്രയാണെന്ന് ഇന്ത്യാക്കാരായ നിങ്ങള്‍ പറയുമല്ലോ? കടം തിരിച്ചടക്കാനാവാത്ത അവസ്ഥയില്‍, ഇനിയുള്ള പത്തുവര്‍ഷത്തിനകം, ‘ജനകീയ’ സര്‍ക്കാരുകളെ ഔദ്യോഗികമായിത്തന്നെ, ഭൂലോക മാഫിയയായ റോത്ചില്‍ഡിന്‍റെ, വത്തിക്കാന്‍ എന്നറിയപ്പെടുന്ന, സ്വകാര്യ ഭരണകൂടം, അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുക്കും. ലോകത്തുള്ള മുഴുവന്‍ രാജ്യങ്ങളും, അങ്ങനെ അപ്രത്യക്ഷമാവും. (ആദ്യമായി ഇതൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അതിശയമായി തോന്നും. അവിശ്വസനീയമായും.)

ലോകബാങ്കില്‍ പണം എവിടന്നു വരുന്നു? ലോകരാജ്യങ്ങള്‍ അവിടെ നിക്ഷേപിക്കാറില്ല. പിന്നെ പുഴ പോലെ പണം?

വത്തിക്കാന്‍റെ ഒരു മുഖം നിങ്ങള്‍ക്കറിയാം. മാര്‍പ്പാപ്പ ഒരു മതത്തെ നയിക്കുന്നു. അതും, ലോകത്തിലെ ഏറ്റവും വലിയ സംഘടിത മതത്തെ. എന്നാല്‍ മതത്തെ മാത്രമല്ല; ശാസ്ത്രത്തെയും, ലോകത്തെയും, രഹസ്യമായി ഭരിക്കുന്നതും അതേ തിരുസഭയാണ്‌. ലോകത്തിലെ ഏറ്റവും കാര്യക്ഷമങ്ങളായ പരീക്ഷണ ശാലകള്‍ വത്തിക്കാന്‍റെതാണ്. ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രങ്ങള്‍ അവരുടെതാണ്. സകല യുദ്ധോപകരണ നിര്‍മ്മാണ ഫാക്ടറികളും, അവരുടെതാണ്. എന്നാല്‍ ഇതൊക്കെ രഹസ്യങ്ങളുമാണ്. പക്ഷെ ഇവയൊക്കെ പരസ്യമായ രഹസ്യങ്ങള്‍. എന്നിട്ടും നിങ്ങള്‍ ഇതുവരെ അറിഞ്ഞില്ല? തിരുസഭയെ നിയന്ത്രിക്കുന്ന ജസ്യൂട്ട് സംഘടനയുടെ കീഴില്‍, പ്രധാനമായി ഫ്രീമേസന്‍ സംഘടന, സ്കള്‍ ആന്‍ഡ്‌ ബോണ്‍, നൈറ്റ്‌സ് ഓഫ് മാള്‍ട്ട, എന്നിങ്ങനെ രഹസ്യ ചട്ടക്കൂടുകള്‍ ഉള്ള, ചില പരസ്യ സംഘടനകള്‍ ഉണ്ട്. മിക്ക രാജ്യങ്ങളിലും ഇവക്ക് പരസ്യമായി ഓഫീസുകളും ഉണ്ട്. ലോകത്തിലെ എല്ലാ രഹസ്യ പോലീസ് സംവിധാനങ്ങളും, ഈ സംഘടനകള്‍ക്ക് കീഴില്‍ വരും. അങ്ങനെ അവ ജസ്യൂട്ടുകള്‍ക്ക് കീഴെയും, അഥവാ വത്തിക്കാനിലെ ജസ്യൂട്ട് സൂപ്രണ്ട് ആയ ബ്ലാക്ക് പോപ്പിന് കീഴെയും, അതുവഴി റോത്ചില്‍ദിനു കീഴെയും. മനസ്സിലായോ ആ ചാനല്‍ ? അമേരിക്ക ഒരു രാജ്യം മാത്രമല്ല. അതിനു പുറമേ, അത് ഇല്യൂമിനറ്റിയുടെ പ്രധാന ഓഫീസ് കൂടെയാണ്. അമേരിക്കയുടെ ഭരണ സംവിധാനങ്ങള്‍ മൊത്തം ലോകത്തിന്‍റെതു കൂടിയാണ്. മറ്റു ചില ഓഫീസുകളാണ് വത്തിക്കാനും, ഇസ്രായേലും, ബക്കിങ്ഹാം കൊട്ടാരവും. CIA ലോകത്തിന്‍റെ മൊത്തം ചുമതലയുള്ള മാഫിയാ സുരക്ഷാ സംവിധാനമാണ്. 

(കേരളത്തില്‍ പതിനേഴാം നൂറ്റാണ്ടു മുതല്‍, കടല്‍ക്കൊള്ളക്കാര്‍ക്കൊപ്പം ജസ്യൂട് പാതിരിമാര്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാഭാസ രംഗം അന്നേ ഈ കപട ക്രിസ്ത്യാനികള്‍ കൈപ്പിടിയിലാക്കി. അതോടെ ജനങ്ങളുടെ ബോധമണ്ഡലവും അവര്‍ക്ക് അടിമപ്പെട്ടു. സഭയുടെ സംഭാവനയാണ് കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം എന്ന് ഇന്നും അവര്‍ രോമാഞ്ചപ്പെടുന്നു. അന്നേ തിരുസഭ ഇവിടെ ഫ്രീമേസന്‍ ലോഡ്ജും സ്ഥാപിച്ചു. ഭാരതത്തില്‍ അവരുടെ തുടക്കം കേരളത്തിലാണ്. കേരളത്തിലെ രാജകുടുംബങ്ങള്‍ സകലതും ഫ്രീ മേസന്മാരാണ്. ഇന്ത്യയിലെ വിവേകാനന്ദന്‍ മുതല്‍ക്ക് സകലരും, ആ രഹസ്യ സംഘടനയിലെ അംഗങ്ങള്‍ ആണ്. നെഹ്‌റു, പട്ടേല്‍, ഗാന്ധി, അംബേദ്‌കര്‍, അങ്ങനെ രാജ്യത്തില്‍ പ്രമുഖരായ സകലരും ഒരു കപട നാടകത്തിന്‍റെ ഭാഗമാണ്.

നേതാജി മാത്രം എതിരു നിന്നു. ആ നല്ല മനുഷ്യനൊപ്പം ജപ്പാനും. അങ്ങനെ അവര്‍, ഇല്യൂമിനറ്റി അടക്കിവാഴുന്ന ലോകത്തോട്‌, മൊത്തമായി യുദ്ധം പ്രഖ്യാപിച്ചതും, നേതാജിക്ക് അഭയം കൊടുത്തതിനാല്‍, ജാപ്പാനില്‍ ആറ്റം ബോംപ് (?) ഇട്ടതും, നിങ്ങള്‍ നേരായി അറിയാതെപ്പോയ ലോകചരിത്രം. അത്, ഇന്ത്യക്കു വേണ്ടി പാവം ജപ്പാന്നു തലയില്‍ ഏല്‍ക്കേണ്ടി വന്ന കനത്ത ദൌര്‍ഭാഗ്യം! തീര്‍ച്ചയായും, ഇവയൊക്കെ ഇതുവരെ ആരും നിങ്ങള്‍ക്ക് പറഞ്ഞുതരാത്ത കഥകള്‍. ആയതിനാല്‍, ഇതൊക്കെ പറയുന്ന ഞാന്‍ ഭ്രാന്തനാണ് എന്ന് മുന്‍വിധി ഉണ്ടാക്കുന്നത് നിങ്ങള്‍ക്ക് എളുപ്പമായിരിക്കും.) ലോകബാങ്കിന്‍റെ പണത്തിന്‍റെ ആകെക്കൂടിയുള്ള ഒരേയൊരു ഉറവിടം വത്തിക്കാന്‍ ബാങ്ക് ആണെന്ന് നിങ്ങള്‍ക്കറിയുമോ? വത്തിക്കാന്‍റെ പണസംബന്ധമായ കാര്യങ്ങള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് റോത്ചില്‍ഡ് കുടുംബത്തെയാണ്. വളരെ പണ്ടേ, സ്വകാര്യ ബാങ്കിങ്ങിലൂടെ, ലോകത്തിലെ ഏറ്റവും വലിയ ധനാഡ്യര്‍ ആയവരാണ്‌ റോത്ചില്‍ഡ് കുടുംബം. ലോകത്തിനു കറന്‍സിയെ പരിചയപ്പെടുത്തിയതും അവര്‍തന്നെ. ആരാണ് വത്തിക്കാന്‍റെ ട്രഷറിയുടെ ചുമതലക്കാരന്‍ എന്ന് നിങ്ങള്‍ അന്വേഷിക്കുമല്ലോ? ലോകത്തിലെ സ്വര്‍ണ്ണ വില ഇന്നും നിത്യവും നിശ്ചയിച്ചു മാദ്ധ്യമങ്ങളെ അറിയിക്കുന്നത് റോത്ചില്‍ഡ് ആണ്. ലോകത്തിലെ എല്ലാ കറന്‍സികളുടെയും ഉടമ അയാളാണ് എന്നും പറയാം. 

വത്തിക്കാനില്‍ തനിക്ക് ഇഷ്ടമുള്ള വ്യക്തികളെ, കാലാകാലങ്ങളില്‍ മാര്‍പ്പാപ്പമാരായി നിയോഗിച്ചുകൊണ്ട്, റോത്ചില്‍ഡ് കുടുംബത്തലവന്‍ ഈ ലോകത്തെ ഭരിക്കുന്നു. ആഗോളവത്കരണത്തിന്‍റെ അവസാനത്തില്‍, പുതിയ ലോകക്രമം 2023ല്‍ നിലവില്‍ വരും. The New Wold Order. അതിന്‍റെ തലവന്‍ റോത്ചില്‍ഡ് കുടുംബത്തിന്‍റെ വിശ്വസ്തനായ, അന്നത്തെ മാര്‍പ്പാപ്പ ആയിരിക്കും. അയാള്‍ക്ക് കീഴില്‍, ലോകത്തെ ഏഴു പ്രവിശ്യകളായി ഇപ്പോഴെത്തന്നെ തരം തിരിച്ചിരിക്കുന്നു. (വിക്കി ലീക്സ് വഴിയായി ഈ രേഖകള്‍ പുറത്തു വന്നിരിക്കുന്നു. ലോകത്തിലെ ഒരു രാജ്യവും, ഇന്നുവരെ ആ രേഖകളെ വ്യാജമെന്ന് തള്ളിപ്പറഞ്ഞിട്ടില്ല.)

ഇനി കാണാന്‍ പോകുന്ന ലോകം

അവിടെ ആകെ ഏഴു പ്രവിശ്യകള്‍ മാത്രം. അവ ഇങ്ങനെ:

1. South American Federation 

2. United African Nations 

3. South Asia – Pacefic Union 

4. West Asia Union 

5. Israel 

6. Europian Union 

7. New World Replublic. 

ഈ പ്രവിശ്യകളുടെ രൂപീകരണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. TPP, TISA, TTIP, എന്നീ ആപല്‍ക്കരങ്ങളായ അന്താരാഷ്‌ട്ര ട്രീറ്റികളെപ്പറ്റി നിങ്ങള്‍ അറിയണം. ആ അറിവുകള്‍ക്ക് നിങ്ങളുടെ ജീവനോളം പ്രാധാന്യമുണ്ട്. അവയ്ക്ക് നിങ്ങളുടെ മക്കളുടെ ആയുസിന്‍റെ വിലയുണ്ട്‌. അവയില്‍ ഒരു അപമാനത്തിന്‍റെ അടിയൊഴുക്കുണ്ട്. മരണത്തിന്‍റെ ഭീകരതയുണ്ട്. അവയെ വെറും വ്യാപാര കരാറുകള്‍ എന്നു മാത്രമേ, മീഡിയ നിങ്ങളെ പരിചയപ്പെടുത്തൂ. നമ്മുടെ സര്‍ക്കാരും. 

സത്യത്തില്‍ നമ്മുടെ സര്‍ക്കാര്‍ അതെപ്പറ്റി യാതൊന്നും മിണ്ടുന്നതേയില്ല. പക്ഷെ വളര്‍ത്തു കോഴികളെ പോലെയോ, ജയിലിലെ തടവുകാരെ പോലെയോ, നിങ്ങളെ ഭൂമിയുടെ ചുരുക്കം ചില റിസര്‍വ്ട് ഏരിയകളില്‍ താമസിക്കാന്‍ മാത്രം അനുവദിക്കാനും, ബാക്കി ഭൂമിയിലെ സ്ഥലം മുഴുവനും, മാഫിയക്കും, അവരുടെ സൈന്യത്തിനും റിസര്‍വ് ചെയ്യാനും, ആണ് പ്രധാനമായും ഈ കരാറുകള്‍ .

(ചൈനയില്‍ കഴിഞ്ഞ വര്‍ഷം രണ്ടു തവണകളില്‍ ആയി ഇരുപതോളം ലക്ഷം പേരെ ഇങ്ങനെ ഒഴിപ്പിച്ചു. ഈ വര്‍ഷം ആദ്യപടിയായി പന്ത്രണ്ടു ലക്ഷം പേരെ ഒഴിപ്പിച്ചു പുനരധിവസിപ്പിക്കുന്നു. “അവികസിത പ്രദേശങ്ങളില്‍ നിന്നും വികസിത പ്രദേശത്തേക്കുള്ള ഒരു മാറ്റല്‍” എന്നാണു ഔദ്യോഗിക വിശദീകരണം. ഇന്ത്യയിലെ കസ്തൂരി രംഗന്‍ സംഭവങ്ങളും ഫലത്തില്‍ ഇതുതന്നെ.) 

ജനവഞ്ചകരായ രാജ്യത്തലവന്മാര്‍ ( സത്യത്തില്‍ അവര്‍ വെറും മാഫിയാ ബ്രോക്കര്‍മാര്‍) രഹസ്യമായും, പരസ്യമായും, വിദേശരാജ്യ സന്ദര്‍ശനങ്ങള്‍ക്ക് ഒടിനടന്നുകൊണ്ട്, റോത്ചില്‍ഡ് മുതലാളിയോട് വിലപേശി, സ്വന്തം അപ്പക്കഷണങ്ങള്‍ വലുതാക്കാന്‍ വഴി കണ്ടെത്തുന്നതിനായി, അന്യ രാജ്യ തലവന്മാരുമായി ധാരണകള്‍ ഉണ്ടാക്കുന്ന കാലമാണിത്. ചിലരൊക്കെ വനവാസത്തിനു പോയത് ഈ ട്രീറ്റികള്‍ ചര്‍ച്ചക്ക് വന്ന കാലത്തിലായിരുന്നു.

നിങ്ങള്‍ ഈ ലേഖനത്തെ വിശ്വസിക്കുമോ ?

ഇല്ല. അഥവാ പെട്ടെന്ന് വിശ്വസിക്കില്ല. അതിനൊരു കാരണമുണ്ട്. തങ്ങളുടെ ഈ വലിയ രഹസ്യങ്ങള്‍ ലോകത്തെ മുഴുവന്‍ ജനങ്ങളില്‍ നിന്നും അതിവിദഗ്ദമായി മറച്ചു പിടിച്ചുകൊണ്ട്, അവരെയെല്ലാം വളരെ കൌശലത്തോടെ, തങ്ങളുടെ തനി അടിമകളാക്കി, നൂറ്റാണ്ടുകളായി ലോകം ഭരിക്കുന്ന, ബുദ്ധിശാലികളാണ്, എന്‍റെ വായനക്കാരായ പ്രിയ സുഹൃത്തുക്കളേ, ഇപ്പോള്‍ നിങ്ങളുടെ ബോധമണ്ഡലത്തെ നിയന്ത്രിക്കുന്നത്. നിങ്ങളുടെ ചിന്തകള്‍ അവരുടെ വിരല്‍ത്തുമ്പിലാണ്. നൂറ്റാണ്ടുകളായി നിങ്ങള്‍ക്ക് വിദ്യാഭ്യാസം വിളമ്പിത്തരുന്നത്‌ അവരാണ്. ലോകം മുഴുക്കെ വിന്യസിച്ച ഒരു പരിശീലന പരിപാടിയിലൂടെ, വിദ്യാഭ്യാസം എന്ന പേരില്‍, അവര്‍ നിങ്ങളെ നന്നായി ബ്രെയിന്‍ വാഷ് ചെയ്തു വെച്ചിരിക്കുന്നു. അങ്ങനെ അവര്‍ നിങ്ങളെ അനുസരണക്കുട്ടികളായ വെറും തൊഴിലാളികള്‍ ആക്കി അടക്കിവെച്ചിരിക്കുന്നു. ആ കപട വിദ്യാഭ്യാസം തുടര്‍ന്നും നിങ്ങളില്‍ അടിച്ചേല്‍പ്പിക്കേണ്ടത് അവരുടെ ആവശ്യമാണ്‌. അതിനാല്‍ വിദ്യാഭ്യാസം സാര്‍വ്വത്രികവും, സൌജന്യവും, നിര്‍ബ്ബന്ധവും, ആക്കാന്‍ അവര്‍ ബദ്ധശ്രദ്ധരാണ്. അതിലവര്‍ ലോകമാകെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ആ വിദ്യാഭ്യാസ ക്രമത്തിലൂടെ കടന്നുപോയ നിങ്ങള്‍ക്ക്, ലോക സത്യങ്ങള്‍ യാതൊന്നും അറിയുകയില്ല. അഥവാ ആകസ്മികമായി എന്നെപ്പോലെ ഒരാള്‍ വാസ്തവങ്ങള്‍ നിങ്ങളോട് വന്നു വെട്ടിത്തുറന്നു പറയാന്‍ തുടങ്ങിയാല്‍, നിങ്ങള്‍ അയാളെ സംശയിക്കും. ഒരുപക്ഷെ ഉപദ്രവിക്കുകയും ചെയ്യും.

ശാസ്ത്രങ്ങള്‍ എന്ന പേരിലാണ് തെറ്റായ സകലതും വ്യക്തികളുടെ തലയില്‍ അടിച്ചു കയറ്റി വെച്ചിരിക്കുന്നത്. എന്നാല്‍ അവയില്‍ മുക്കാലും ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളും ആയിരിക്കും. ആയതിനാല്‍, താന്‍ ചവിട്ടി നില്‍ക്കുന്ന ഭൂമിയുടെ ആകാരം പോലും, സാമാന്യ ജനത്തിനു അറിയുകയേയില്ല. ഭൂമി ഉരുണ്ടതാണെന്ന് അവര്‍ (സാമാന്യ ജനങ്ങള്‍) അടിയുറച്ചു വിശ്വസിക്കുന്നു. അതിനി മാറ്റാന്‍, ദൈവം വിചാരിച്ചാലും കഴിയില്ല. അതാണ്‌ ഇല്യൂമിനറ്റിയുടെ ബോധവത്കരണ തന്ത്രങ്ങളുടെ അസൂയാര്‍ഹമായ വിജയവും. ഉപഗ്രഹങ്ങള്‍ ആകാശത്തില്‍ ഉണ്ടെന്നും, അവയാണ് ലോകത്തെ സാങ്കേതികമായി നിയന്ത്രിക്കുന്നതെന്നും, പാവം ജനം കരുതുന്നു. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയെന്നുള്ള സുന്ദര സ്വപ്നം, എല്ലാ മണ്ടകളിലും കടന്നുകൂടിയിരിക്കുന്നു. ഭൂമി സൂര്യനെ ചുറ്റുന്നുണ്ടെന്നും, സൂര്യന്‍ അത്രക്കും വലിയൊരു പിണ്ഡമാണെന്നും, അകലത്തായതിനാല്‍ അതിനെ ചെറുതായി കാണുന്നൂ എന്നും, സംശയമന്യേ സകലര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയുന്നു. പക്ഷെ ഇതൊക്കെ സത്യമോ? നേരായിട്ടും സത്യമല്ല. ആരും സ്വയമായി പരീക്ഷണങ്ങള്‍ നടത്തുന്നില്ല. എന്നിട്ടും അതൊക്കെ വിശ്വസിക്കുകയും ചെയ്യുന്നു. ജനം മിഥ്യകളുടെ തടവറയിലാണ്. അവര്‍ മായാസ്വപ്നങ്ങളുടെ ഉന്മാദത്തില്‍ നിത്യനിദ്രയിലാണ്. അവര്‍ അങ്ങനെ അന്ധമായി വിശ്വസിക്കാന്‍ കാരണം? മാഷ്‌ അവരോടു അങ്ങനെ പറഞ്ഞിരിക്കുന്നു. തെളിവ് അവരോട് ചോദിച്ചാല്‍, ആകാശത്തില്‍ വാസ്തവത്തില്‍ ഇല്ലാത്ത, ഏതോ വ്യാജ ഉപഗ്രഹങ്ങള്‍ അയച്ചുതന്ന ചിത്രങ്ങള്‍ എന്ന്, അവരെ സര്‍ക്കാര്‍ പറഞ്ഞ് വിശ്വസിപ്പിച്ച, വ്യാജ ചിത്രങ്ങള്‍ അവര്‍ എടുത്തു കാണിക്കും. മതിയല്ലോ? ഒരു മണ്ടത്തരത്തിനു തെളിവായി അതിലും വലിയ മറ്റൊരു മണ്ടത്തരം!

അവര്‍ ഒരിക്കലും ഒരിക്കലും ആ മിഥ്യാധാരണകളെ ചോദ്യം ചെയ്യില്ല. അജ്ഞരായ ജനതകളെ, അവയെത്ര വലിയ സമൂഹങ്ങള്‍ ആയാല്‍ പോലും, അവയെ കൈപ്പിടിയില്‍ വെച്ചുകൊണ്ടിരിക്കുന്നത്, ഇല്യൂമിനറ്റി മാഫിയക്ക് അനായാസമാണ്. അതിനു അവരെ പ്രാപ്തരാക്കിയത് അവര്‍ നിര്‍മ്മിച്ചെടുത്ത വ്യാജ വിദ്യാഭ്യാസ വിതരണ ശ്രുംഖലയാണ്. ആയതിനാല്‍ വിദ്യാലയങ്ങള്‍ വഴി കൂറ്റന്‍ നുണകള്‍ മാത്രമേ ഇല്യൂമിനറ്റി ജനങ്ങള്‍ക്ക് ഇനിമേലും വിതരണം ചെയ്യൂ. സ്വപ്നജീവികളായി ജനം മാറ്റപ്പെട്ടിരിക്കുന്നു. കൂടുതല്‍ സ്വപ്‌നങ്ങള്‍ കാണാന്‍ പറയുന്ന, ഇല്യൂമിനറ്റിയുടെ മലം തിന്നുന്ന, കപട ശാസ്ത്രജ്ഞനെ, ജനം കൂടുതല്‍ ബഹുമാനിക്കും.

സേനകള്‍!

തങ്ങള്‍ ഭരിക്കുന്ന, തങ്ങളുടെ അടിമകളില്‍ നിന്നും, നല്ല ആരോഗ്യമുള്ള ചിലരെ, അവര്‍ സേനകളിലേക്ക് നിയോഗിക്കുന്നു. അവര്‍ക്ക് മദ്യം സുലഭമാണ്. അതവരെ മതികെട്ടവരാക്കി നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണെന്ന് അവര്‍ അറിയുന്നതേയില്ല. ഓരോരോ രാജ്യങ്ങളുടെ പേരിലുള്ള പട്ടാളം, പോലീസ്, രഹസ്യ പോലീസ്, എന്നൊക്കെയുള്ള വ്യാജേന, റോത്ചില്‍ഡ് കുടുംബത്തിന്‍റെ സൈന്യം, ലോകത്തിലെ എല്ലാ പ്രദേശങ്ങളെയും ഇതിനകം കീഴടക്കാതെ കീഴടക്കി കഴിഞ്ഞിരിക്കുന്നു. ആയുധങ്ങളും അവരുടെ പക്കലാണ് ഉള്ളത്. 

സ്വന്തമായി ആയുധം സൂക്ഷിക്കാന്‍ അവകാശമില്ലാത്ത സാധാരണക്കാരന്, ഭാവിയിലും റോത്ചില്‍ഡ് കുടുംബത്തിന്‍റെ സേനയുമായി ഏറ്റുമുട്ടാനുള്ള കഴിവില്ല. അതിനാല്‍ അവരുടെ തലയ്ക്കു മുകളില്‍ എടുത്തുവെച്ച ഭരണകൂടത്തെ, അവര്‍ ഇനി എക്കാലവും അനുസരിച്ചേ മതിയാകൂ. നിങ്ങള്‍ അനുസരിച്ചില്ലെങ്കില്‍, നിങ്ങളുടെ സ്വന്തം മക്കളെക്കൊണ്ട്, അവര്‍ നിങ്ങളുടെ ചെകിട്ടത്തു തല്ലിക്കും. അതാണ്‌ സൈന്യം എന്ന സങ്കല്പം ലോകത്തിലാകെ യാഥാര്‍ത്ഥ്യമാക്കിയതിലെ അവരുടെ മിടുക്ക്. 

അങ്ങനെ സ്വന്തം സഹോദരനെ പോലും, മറ്റൊരാള്‍ക്ക് വേണ്ടി ശിക്ഷിക്കാന്‍, ഇല്യൂമിനറ്റിയുടെ കൂലി വാങ്ങുന്ന, നിങ്ങളുടെ സമൂഹത്തിലെ മണ്ടനായ ഒരു സൈനീകന്‍ അതിര്‍ത്തിയില്‍ വെടികൊണ്ടു മരിച്ചെന്നു കേട്ടിട്ട്, രാജ്യസ്നേഹത്താല്‍ വാവിട്ടു കരയുന്നവനെ ഞാന്‍ എന്ത് വിളിക്കണം? അവനെ ആദരിക്കണോ, വെറുക്കണോ, അതോ ഞാനവനെ കണ്ടിട്ട് ഭയക്കണോ?

മാധ്യമങ്ങള്‍ 

എല്ലാ മാധ്യമങ്ങളും ഇല്യൂമിനറ്റി കൂട്ടായ്മയുടെ ഉടമസ്ഥതയിലോ, അഥവാ ഇനിയും അതില്‍ പെടാത്ത ചിലവ ഉണ്ടെങ്കില്‍, അവ അവരുടെ നിയന്ത്രണത്തിലോ, മാത്രമാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ മാത്രമാണ് ഇന്ന് സ്വതന്ത്രമായിട്ടുള്ളത്. നിങ്ങള്‍ രാവിലെ പത്രം വായിക്കുന്നതോടെ, റോത്ചില്‍ഡ് കുടുംബത്തിനു നിങ്ങളുടെ തലയില്‍ കയറ്റാനുള്ള ഒരുപാടു പുതിയ കാര്യങ്ങള്‍, നിങ്ങളുടെ തലയില്‍ പ്രതിരോധം കൂടാതെ യാന്ത്രികമായി കയറുന്നു. നിങ്ങള്‍ ടീവീ കണ്ടാല്‍ അവര്‍ ഉദ്ദേശിച്ച ബിംബങ്ങള്‍, നിങ്ങളുടെ ബോധമണ്ഡലത്തില്‍ എളുപ്പത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്നു. എന്നാലോ, ഞാനിവിടെ എഴുതുന്ന, വിചിത്ര വാസ്തവങ്ങളുടെ ഈ ലേഖനം, ഒരിക്കലും നിങ്ങള്‍ക്ക് പത്രത്തിലൂടെയോ, ടീവീയിലൂടെയോ, കാണാന്‍ കഴിയില്ല. എന്തെന്നാല്‍, ഒരിക്കലും ഈ ലേഖനം അവിടെ അനുവദിക്കില്ല.

സിനിമകളെ നിയന്ത്രിക്കുന്ന ഹോളിവുഡ്, ബോളിവുഡ്, ഇവയൊക്കെ നൂറു ശതമാനവും, ഈ കൂട്ടായ്മയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. ചുരുക്കത്തില്‍ നിങ്ങളുടെ ബോധമണ്ഡലത്തെ അപ്പാടെ ശാസ്ത്രീയമായും, വളരെ കാര്യക്ഷമമായും, നിയന്ത്രിക്കുന്നത് റോത്ചില്‍ഡ് കുടുംബത്തിന്‍റെ കീഴിലുള്ള ഭരണകൂടമാണ്‌. 

ആയതിനാല്‍, ഇതുവരെയുള്ള നിങ്ങളുടെ അറിവുകളില്‍ നിന്നും, വളരെ വ്യത്യസ്തമായ എന്‍റെ ഈ ലേഖനം, നിങ്ങള്‍ വായിച്ച പടി, അത് ഒട്ടും വിശ്വസിക്കാതെ തള്ളിക്കളയും. നിങ്ങള്‍ ഇപ്പോഴെങ്കിലും സ്വയമായി കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവാതെ, എന്നോടു വെറുതെ തര്‍ക്കിക്കാന്‍ നില്‍ക്കും. ചുമ്മാ തെളിവുകള്‍ ചോദിക്കും. സത്യത്തിലോ, നിങ്ങള്‍ക്കു വിശ്വസിക്കാനാവുന്ന ആയിരം തെളിവുകള്‍, നിങ്ങള്‍ക്കു ചുറ്റിലും കിടക്കുന്നതും ഉണ്ട്. അവക്കൊരു ക്ഷാമവുമില്ല, രഹസ്യാത്മകതയുമില്ല. പക്ഷെ എന്നിട്ടും നിങ്ങളവ തിരയില്ല. മുമ്പില്‍ കൊണ്ടുവന്നിട്ടാലും, വിശ്വസിക്കുകയുമില്ല. ഇടുന്നവനെ പരിഹസിച്ചേക്കും.

ഇക്കാലങ്ങളില്‍ ഉള്ളതിനേക്കാള്‍ സാങ്കേതിക വിദ്യ വികസിച്ചിരുന്ന, ഒരു ഭൂതകാലം സത്യത്തില്‍ നമുക്കുണ്ടായിരുന്നു. എന്നാല്‍, ഭാരതത്തില്‍ പണ്ടുകാലത്ത് വിമാനങ്ങള്‍ ഉണ്ടായിരുന്നെന്ന് പന്ന്യന്‍ രവീന്ദ്രനും, നരേന്ദ്ര മോഡിയും, അങ്ങനെ വേറെ അനേകരും പറഞ്ഞപ്പോള്‍, നിങ്ങള്‍ അവരെ കൂവി. സ്വയം ലജ്ജിക്കാതെ, നിങ്ങള്‍ അങ്ങനെ കൂവിയത്, നിങ്ങള്‍ക്ക് ഇല്യൂമിനറ്റി വെറുതെ വിളമ്പിത്തരുന്ന സൌജന്യ വിദ്യാഭ്യാസത്തിന്‍റെ തനിക്കൊണം കൊണ്ടു മാത്രം. ഇനിയങ്ങോട്ട് ഒന്നുമൊന്നും നിങ്ങള്‍ പുതുതായി പഠിക്കില്ല. നിങ്ങള്‍ക്കതിനു പ്രാപ്തിയുണ്ടാവില്ല. ഇനി യാതൊന്നും മണ്ടയില്‍ കേറില്ലെങ്കില്‍ അതില്‍ തെല്ലുമേ അതിശയപ്പെടാനില്ല. അതാണ്‌ വിദ്യാഭ്യാസത്തിലൂടെ നിങ്ങളെ മാനസിക ഷണ്ഡന്മാര്‍ ആക്കിയെടുത്ത ഇല്യൂമിനറ്റിയുടെ പദ്ധതിയുടെ വിജയം!

പ്രതിരോധ വാക്സിന്‍ അനാവശ്യമാണെന്നും, അത് ആപത്തുണ്ടാക്കുമെന്നും, ലോകത്തിലെ വമ്പന്‍ രാജ്യങ്ങളുടെ തലവന്മാരായ ട്രമ്പും, പുടിനും, ഒരുപോലെ പറഞ്ഞിട്ടും പോലും, അക്കാര്യങ്ങളില്‍ അംഗന്‍ വാടിയിലെ ജാനു ഹെല്‍പര്‍ പറഞ്ഞതാണ് നിങ്ങള്‍ക്ക് അവസാന വാക്ക്.

ലോകത്തിലെ ജനസംഖ്യ

ജനസംഖ്യ കൂടുന്നത്, അവരെ നിയന്ത്രിക്കാന്‍ മാഫിയക്ക് വിഷമമുണ്ടാക്കുന്നു. പണ്ടൊക്കെ പണികള്‍ ചെയ്യാന്‍ തൊഴിലാളികള്‍ ആയി വളരെ അധികം പേരെ ആവശ്യമുണ്ടായിരുന്നു. ഇന്ന് യന്ത്രങ്ങള്‍ എല്ലാം ചെയ്തോളും. എങ്കില്‍ കുറെ ജനങ്ങള്‍ ലോകത്ത് തൊഴില്‍ ചെയ്യാതെ വെറുതെ ഇരിക്കേണ്ടി വരും. ജനങ്ങളെ നിര്‍ത്താതെ പണികള്‍ എടുപ്പിച്ചാല്‍, അവര്‍ക്ക് വേണ്ടത്ര വായിക്കാനോ, ചിന്തിക്കാനോ, സമയം കിട്ടില്ല. സമയം കിട്ടിയാല്‍ അവര്‍ ചിന്തിക്കും. അവരുടെ ചിന്ത മാഫിയക്ക് ദോഷകരമാണ്. ഇപ്പോഴത്തെ സ്ഥിതിയില്‍ കുറെ പേര്‍ക്ക് ഔദ്യോഗിക വിദ്യാഭ്യാസത്തിനും പുറമെയുള്ള വാസ്തവങ്ങളെ വായിച്ചറിയാന്‍ സമയം കിട്ടുന്നുണ്ട്‌. കുറെ പേര്‍ തൊഴിലില്ലാതെ വെറുതെയിരിക്കുന്നു. അത് അപകടമാണ്. 

ആയതിനാല്‍, അനാവശ്യ വിനോദങ്ങള്‍, കല, സാഹിത്യം, ടീവീ, സ്പോര്‍ട്സ്, ഫാഷന്‍ പ്രകടനങ്ങള്‍, എന്നിവയിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതില്‍, മാഫിയ വളരെ ജാഗ്രത കൊടുക്കുന്നുണ്ട്. എന്നിട്ടും കാര്യങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായി നിയന്ത്രണ വിധേയമല്ല. സിനിമകള്‍ വഴി മദ്യപാനം, ലൈഗീകത, എന്നിവക്ക് വലിയ പ്രചാരം കൊടുക്കുന്നുണ്ട്. ജനത്തെ അറിവില്‍ നിന്നും അകറ്റി നിര്‍ത്താനാണ് അവര്‍ ബോധപൂര്‍വ്വം ഇങ്ങനെയൊക്കെ ചെയ്യുന്നത്. മയക്കു മരുന്നുകള്‍ പ്രൈമറി സ്കൂളിന്‍റെ പടിക്കല്‍ പോലും മാഫിയ എത്തിച്ചു കൊടുക്കുന്നുണ്ട്. മതവിശ്വാസത്തിനും നല്ല രീതിയില്‍, അനുകൂലമായ് അവര്‍ കളമൊരുക്കി കൊടുക്കുന്നുണ്ട്. ഇതൊക്കെ ആയാലും ജനം കൂടുതല്‍ കൂടുതല്‍ ബോധവാന്മാര്‍ ആയിക്കൊണ്ടിരിക്കുന്നു. വിദേശങ്ങളില്‍ എങ്കിലും, ഇല്യൂമിനറ്റി ചെറുതായെങ്കിലും ചര്‍ച്ചാ വിഷയമായിരിക്കുന്നു.

ആവശ്യത്തില്‍ കൂടുതലുള്ള ജനത്തെ കൊന്നൊടുക്കുന്നതാണ് മാഫിയക്ക് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ എളുപ്പം. എങ്കില്‍ അവര്‍ അത് ചെയ്യുമോ ? സംശയം വേണ്ട. അവരത് ചെയ്യും. വര്‍ഷങ്ങളായി ജനപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ അവര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഈ കാലഘട്ടത്തില്‍ അതിനായി Depopulation Ajanda കൊണ്ടുവന്നിരിക്കുന്നു. (അജണ്ട 21.) സംശയമില്ലാതെ എങ്ങനെ Depopulation Ajanda നടപ്പിലാക്കും? തോക്കിനു മുമ്പില്‍ ആരും സ്വയമായി വന്നുനിന്നു തരില്ല. കയര്‍ വാങ്ങാന്‍ സബ്സീടി കൊടുത്താലും ആരും തൂങ്ങിച്ചാവില്ല. വിഷം വെറുതെ കൊടുത്താലും, വികല വിദ്യാഭ്യാസം പോലെ, ആരുമത് വന്നു വാങ്ങിക്കുടിക്കില്ല. പിന്നെങ്ങനെ?

വഴിയുണ്ട്. കുത്തിവെയ്പ്പുകള്‍ നല്ലതാണ് എന്ന്, ജനത്തെ ആദ്യം ബോദ്ധ്യപ്പെടുത്തുക. അതിനായി മാരക രോഗങ്ങളെ പറ്റി വലിയ വലിയ അസത്യങ്ങള്‍ ജനത്തെ പഠിപ്പിക്കുക. അതൊക്കെ ഇന്നുള്ള സെറ്റപ്പില്‍ വളരെ എളുപ്പമാണ്. രോഗങ്ങളെ നിയന്ത്രിക്കുന്ന പ്രതിരോധ വാക്സിനുകള്‍ കണ്ടെത്തി എന്ന് പുറകെ അവകാശപ്പെടുക. സര്‍ക്കാരുകള്‍, മതങ്ങള്‍, സിനിമ, മീഡിയാ, വിദ്യാഭ്യാസം, ആരോഗ്യകേന്ദ്രങ്ങള്‍, എന്നിങ്ങനെ എല്ലാ വിധത്തിലും പ്രതിരോധ വാക്സിനെ വിശ്വസിപ്പിച്ചെടുക്കുക. അതൊക്കെ നമ്മുടെ സമൂഹത്തില്‍ പണ്ടേ സാധിച്ചു കഴിഞ്ഞിരിക്കുന്നു. 

വാക്സിന്‍ ശാസ്ത്രീയമാണ് എന്ന് ഇങ്ങോട്ടു പറഞ്ഞ്, വരിനിന്നു കുത്തിവെയ്പ്പെടുത്തു കൂട്ടത്തോടെ ചാവാന്‍, ജനം ഇന്നു സ്വമേധയാ തയ്യാറാണ്. കുത്തിവെക്കരുത് എന്ന് പറയുന്നവനെ അവര്‍ തല്ലും. സര്‍ക്കാര്‍ അവനെ ജയിലിലും പിടിച്ചിട്ടേക്കാം.

വാക്സിനില്‍ വിഷം ചേര്‍ക്കുക എന്നുള്ളതാണ് അടുത്ത ഘട്ടം. ലോകത്താകമാനം Depopulation Ajanda നടപ്പിലാക്കാന്‍, ഇല്യൂമിനറ്റി ചുമതലപ്പെടുത്തിയിരിക്കുന്നത് ശതകോടീശ്വരനായ ബില്‍ ഗേറ്റ്സിനെയാണ്. മിലിണ്ട ഫെഡറേഷന്‍ വഴി അയാള്‍ അപ്പണി ചെയ്തുകൊണ്ട് മുന്നേറുന്നു. പ്രതിരോധ കുത്തിവെയ്പ് വഴി മാത്രമാണ് ലോകത്തില്‍ എയിഡ്സ് വന്നത്. അമേരിക്കയില്‍ ഇന്ന് ജനിക്കുന്ന അഞ്ചു കുട്ടികളില്‍ ഒരാള്‍ക്ക്‌ വീതം ഓട്ടിസം ഉണ്ട്. ഇതും വാക്സിന്‍ വഴിയാണ്. ലോകവ്യാപകമായി കാന്‍സര്‍ പടരുന്നതിന്‍റെ പ്രധാന കാരണം Depopulation Ajandaയാണ്.

നമ്മുടെ നാട്ടില്‍ ഇത്തരം ചില പ്രശ്നങ്ങള്‍ക്കൊക്കെ കാരണം ഭീകരനായ എന്‍ഡോസള്‍ഫാനാണ് എന്നൊക്കെ പ്രചരിപ്പിക്കാന്‍, ചില കുറുക്കന്മാരും, അത് അപ്പാടെ വിശ്വസിക്കാന്‍ കുറെ കഴുതകളും ഉണ്ട്. കൊള്ളാം. 

കേരളത്തിലും മിലിണ്ടയാണ് വാക്സിന് സപ്ലെ ചെയ്തിരുന്നത്. ഇപ്പോഴും ഇന്ത്യയില്‍ സ്വന്തമായി വാക്സിന്‍ ഉണ്ടാക്കുന്നില്ല. ഘടകങ്ങള്‍ മിലിണ്ട കൊടുക്കുന്നു. ഇരുപതു കമ്പനികള്‍ അത് കുപ്പിയില്‍ നിറക്കുന്നു. അവയാകട്ടെ തനി മാരകവും! കുപ്പിയിലടച്ച മരണമാണ് വാക്സിന്‍. നിങ്ങളുടെ അരുമകളായ കുട്ടികളെ മറക്കാതെ പോളിയോ തുള്ളിമരുന്നു കുടിപ്പിച്ചിരിക്കും അല്ലെ? കേമമായിപ്പോയി. വാക്സിനെപ്പറ്റി വിലകൂടാതെ വാസ്തവം പറഞ്ഞുതരുന്ന ഞങ്ങളെ പോലെ ചുരുക്കം ചിലരെ സാമൂഹ്യ ദ്രോഹി എന്ന് വിളിക്കണം. അതാണ്‌ അതിന്‍റെ ഒരിത്; അല്ലെ?

അവരുടെ പദ്ധതി പ്രകാരം, തീര്‍ച്ചയായും 2013 നു മുമ്പായി ലോക ജനസംഖ്യ ഏഴു ബില്യണില്‍ നിന്നും ഒരു ബില്യന്‍ ആയി കുറയും. പോരാത്തതിന്, മൂന്നാം ലോക യുദ്ധവും ഉടനെ വരാനിരിക്കുന്നു.

ഹൃദയശൂന്യര്‍.

ലോകത്തെ പാവങ്ങളായ ജനങ്ങളോട്, ഇത്ര ക്രൂരമായി പെരുമാറാന്‍, ഈ ഇല്യൂമിനറ്റി കുടുംബങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു? എന്താണ് ഇവരെ ഭരിക്കുന്ന തത്വശാസ്ത്രം ? ലോകജനതയിലെ വലിയൊരു ഭാഗം ദൈവത്തില്‍ വിശ്വസിക്കുന്നു. ദൈവമുണ്ടെങ്കില്‍ ചെകുത്താനും ഉണ്ടായിരിക്കും എന്ന്, അവരും അനുമാനിക്കുന്നു. എന്നാല്‍ സാധാരണക്കാരായ ജനം, ചെകുത്താനെ ആരാധിക്കുന്നില്ല. എന്നാല്‍, സാത്താനെ പൂജിച്ചാല്‍ വളരെ ഗുണമുണ്ടെന്നു കരുതുന്ന ചാത്തന്‍ സേവക്കാര്‍, കേരളത്തില്‍ പോലും പണ്ടും, ഇന്നും, ഉണ്ടല്ലോ ? മേല്‍പ്പറഞ്ഞ എലൈറ്റ് കുടുംബക്കാര്‍, ലൂസിഫര്‍ എന്ന ചെകുത്താനെ ആരാധിക്കുന്നു. അതിന്‍റെ പ്രതീകമായ മൂങ്ങക്ക്, മനുഷ്യബലികള്‍ ഒരുക്കി നല്‍കുന്നു. കേരളത്തില്‍ നിന്നുപോലും അതിനായി മനുഷ്യക്കടത്ത് നടത്തുന്നുണ്ടാവും. സ്വവര്‍ഗ്ഗ രതി, മൃഗങ്ങളൊത്തുള്ള രതി, രതിപീഡകള്‍, ബാലരതി, ശിശുരതി, ഇവയൊക്കെ ആധുനിക സാത്താനിസത്തിന്‍റെ ഭാഗമാണ്. നിങ്ങള്‍ വിശ്വസിച്ചാലും, ഇല്ലെങ്കിലും, ഇതൊക്കെ നാടുനീളെ അരങ്ങേറുന്നു. കേരളത്തിലും അരങ്ങേറുന്നുണ്ട്. നന്മയില്‍ അല്ല, തിന്മയിലും, ചൂഷണത്തിലും, മാത്രമാണ് ജീവിത വിജയം എന്നതാണ് അവര്‍ വിശ്വസിക്കുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം