Heath ledger എന്ന പേര് ഒരു പക്ഷെ ആർക്കും പരിചിതം ആവണമെന്നില്ല. എന്നാൽ ഡാർക്ക് നൈറ്റ് എന്ന സിനിമയിലെ ജോക്കറിനെ അറിയാത്തവരായി നമ്മളിൽ ആരും ഉണ്ടാവില്ല. ജോക്കർ എന്ന വിഖ്യാത കഥാപാത്രത്തെ അനശ്വരമാക്കിയ ഹെത്ത് ലെഡ്ജറെ പറ്റി കൂടുതൽ അറിയാത്തവർക്കായ ആണ് ഈ പോസ്റ്റ്.. ഓസ്ട്രേലിയൻ വംശജനായ ലെഡ്ജർ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ആളാണ്..ലെഡ്ജർ ഒരു ബുദ്ധിമാൻ ആണെന്ന് പ്രത്യേകിച്ചു പറയണമെന്ന് തോന്നുന്നില്ല... അദ്ദേഹത്തിന്റെ ആക്ടിങ് skill ൽ അത് വ്യകതമാണ്..ഒറ്റ വാക്കിൽ ബുദ്ധിമാനായ നടൻ എന്ന് വിശേഷിപ്പിക്കാം..പത്താം വയസിൽ വെസ്റ്റേൺ ഓസ്ട്രേലിയിൽ നടന്ന ചെസ്സ് കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനക്കാരനായത് മുതൽ ലെഡ്ജറിന്റെ കരിയർ തുടങ്ങുന്നു... ചെറുപ്പത്തിലേ അഭിനയത്തിൽ കമ്പം ഉണ്ടായിരുന്ന ലെഡ്ജർ ഓസ്ട്രേലിയൻ ഫിലിം ഇസ്റ്റിട്യൂട്ടിൽ ചേർന്നു.. അഭിനയത്തിന്റെ കൂടുതൽ തലങ്ങൾ അവിടെ നിന്നും മനപ്പാടമാക്കി..പഠന ശേഷം ധാരാളം ടെലിവിഷൻ ഷോകളിലും സിനിമകളിലും അഭിനയിക്കുക ഉണ്ടായി.. Joker Character from Batman movie അങ്ങനെ ആ കാലഘട്ടത്തിലാണ് ക്രിസ്റ്റഫർ നോളൻ അദ്ദേഹത്തിന്റെ പുതിയ സിനിമ...