പോസ്റ്റുകള്‍

volcano എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

Power of Nature (2017 best photography award)

ഇമേജ്
മുപ്പതു രാജ്യങ്ങളിലെ 15,000 ഫോട്ടോഗ്രഫർമാർ മത്സരിച്ച ‘നാഷണൽ ജോഗ്രഫിക് ട്രാവൽ ഫോട്ടോഗ്രഫി’ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഫോട്ടോയാണിത്. ചിത്രമെടുത്തത് Sergio Tapiro Valesco എന്ന മെക്സിക്കൻ ഫോട്ടോഗ്രഫർ. മെക്‌സിക്കോയിലെ Colima എന്ന സജീവ അഗ്നിപർവതത്തിന്റെ മുഖത്തെ കരിമേഘങ്ങളിൽനിന്നും ഉണ്ടായ മിന്നൽപ്പിണറിന്റെ അത്യപൂർവ ചിത്രമാണ് സെർജിയോയ്ക്കു സമ്മാനം നേടിക്കൊടുത്തത്. അഗ്നിപർവത ലാവയുടെ വന്യതയും കരിമേഘങ്ങളുടെ ഇരുട്ടും മിന്നൽപ്പിണറിന്റെ വാൾത്തലപ്പും നക്ഷത്രാലംകൃത രാവിന്റെ വെളിച്ചവും ഒന്നിച്ച മനോഹര ചിത്രം. ഫോട്ടോയ്ക്ക് സെർജിയോ നൽകിയ പേര് “The Power of Nature”. അഗ്നിപർവത്തിന്റെ 12 കിലോമീറ്റർ അകലെ നിന്ന് രാത്രിയിലാണ് സെർജിയോ ഈ ചിത്രമെടുത്തത്. Sergio Tapiro Valesco A powerful eruption illuminates the slopes of Mexico’s Colima Volcano on December 13, 2015. I was in the town of Comala when I suddenly saw incandescence above the volcano's crater and started shooting. Seconds later, a powerful volcanic explosion expelled a ...