പോസ്റ്റുകള്‍

ancient india എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ഔഷധങ്ങളെ തേടുന്നതിനു മുമ്പു തന്നെ സ്വയം പാലിക്കാവുന്ന - അറിഞ്ഞിരിക്കേണ്ട - ഭാരതത്തിലെ ചില പഴയ ചൊല്ലുകൾ

ഇമേജ്
അജീർണ്ണേ ഭോജനം വിഷം (പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.) അർദ്ധരോഗഹരീ നിദ്രാ (പാതി രോഗം ഉറങ്ങിയാൽ തീരും) മുദ്ഗദാളീ ഗദവ്യാളീ (ചെറുപയർ രോഗം വരാതെ കാക്കും.  മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.) ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ  (വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും) അതി സർവ്വത്ര വർജ്ജയേൽ (ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിയ്ക്കരുത്) നാസ്തി മൂലം അനൗഷധം  (ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല) ന വൈദ്യ: പ്രഭുരായുഷ: (വൈദ്യൻ ആയുസ്സിന്റെ നാഥനല്ല) ചിന്താ വ്യാധിപ്രകാശായ (മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും) വ്യായാമശ്ച ശനൈഃ ശനൈഃ (വ്യായാമം പതുക്കെ  വർദ്ധിപ്പിയ്ക്കണം. പതുക്കെ ചെയ്യണം -- അമിതവേഗം പാടില്ല.) അജവത്  ചർവ്വണം കുര്യാത് (ആഹാരം നല്ലവണ്ണം -- ആടിനെപ്പോലെ -- ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ) സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം  (കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും) ന സ്നാനം ആചരേത് ഭുക്ത്വാ (ഊണുകഴിഞ്ഞയുടനെ കുളി പാടില്ല.  ദഹനം സ്തംഭിയ്ക്കും) നാസ്തി മേഘസമം തോയം...

പുരാതന ഇന്ത്യയിലെ പ്രപഞ്ച ശാസ്ത്ര കല്പനകൾ (Cosmological concepts of Ancient India)

ഇമേജ്
എല്ലാ പുരാതന സംസ്കാരങ്ങൾക്കും അവരുടേതായ പ്രപഞ്ച സിദ്ധാന്തങ്ങളും ,കല്പനകളും ഉണ്ടായിരുന്നു .അതാതു സംസ്കാരങ്ങളുടെ അറിവും ,ഭാവനയും ,ചിന്തകളും ,തത്വജ്ഞാനവുമാണ് ആ സിദ്ധാന്തങ്ങളിലും കല്പനകളിലും നിഴലിച്ചിരുന്നത് .അത് ടെലിസ്കോപ്പുകളോ മറ്റു വാനനിരീക്ഷണയന്ത്രങ്ങളോ ഒന്നും ഇല്ലായിരുന്നു .അവനവന്റെ കണ്ണും ,ബുദ്ധിയും ചിന്തകളും ,യുക്തിയും മാത്രമായിരുന്നു സിദ്ധാന്തങ്ങളുടെയും കല്പനകളുടെയും അടിസ്ഥാനം .അതിനാൽ തന്നെ പല പുരാതന പ്രപഞ്ച സിദ്ധാന്തങ്ങളും ഇന്നത്തെ ദ്രിഷ്ട്ടിയിൽ തികഞ്ഞ മിഥ്യാധാരണകളാണ് . മറ്റു പുരാതന സംസ്കാരങ്ങളെപ്പോലെ ഭാരതീയ ചിന്തകരും എന്താണീ കാണുന്ന പ്രപഞ്ചമെന്നും ,അതെങ്ങനെയുണ്ടായി എന്നും അതിനെ നിയന്ത്രിക്കുന്ന നിയമങ്ങൾ എന്താണെന്നും ഗാഢമായി ചിന്തിക്കുകയുണ്ടായി .പുരാതന ഇന്ത്യയിലെ ഋഷിമാർ കാര്യകാരണങ്ങളെക്കുറിച്ച മുൻവിധികളില്ലാതെ ചിന്തിക്കുന്നതിൽ ആഗ്ര ഗണ്യരായിരുന്നു . ഇന്നേക്കും 3500 കൊല്ലം മുൻപ് രച്ചതെന്ന് പാശ്ചാത്യരും പൗര സ്ത്യരുമായ ചിന്തകരും ഭാഷാശാസ്ത്ര വിദഗ്ധരും കരുതുന്ന(6) ഋക് വേദത്തിൽ തന്നെ നമ്മുടെ പൂർവികരുടെ പ്രപഞ്ചത്തെയും അതിന്റെ ഉത്പത്തിയെയും പറ്റിയുള്ള ധാരണകൾ വ്യക്തമാക്കപ്പെട്ടിട...

പുരാതന ഇന്ത്യയിലെ പ്രപഞ്ച ശാസ്ത്ര കല്പനകൾ (Cosmological concepts of Ancient India)

ഇമേജ്
എല്ലാ പുരാതന സംസ്കാരങ്ങൾക്കും അവരുടേതായ പ്രപഞ്ച സിദ്ധാന്തങ്ങളും ,കല്പനകളും ഉണ്ടായിരുന്നു. അതാതു സംസ്കാരങ്ങളുടെ അറിവും ,ഭാവനയും ,ചിന്തകളും ,തത്വജ്ഞാനവുമാണ് ആ സിദ്ധാന്തങ്ങളിലും കല്പനകളിലും നിഴലിച്ചിരുന്നത് .അത് ടെലിസ്കോപ്പുകളോ മറ്റു വാനനിരീക്ഷണയന്ത്രങ്ങളോ ഒന്നും ഇല്ലായിരുന്നു .അവനവന്റെ കണ്ണും ,ബുദ്ധിയും ചിന്തകളും ,യുക്തിയും മാത്രമായിരുന്നു സിദ്ധാന്തങ്ങളുടെയും കല്പനകളുടെയും അടിസ്ഥാനം .അതിനാൽ തന്നെ പല പുരാതന പ്രപഞ്ച സിദ്ധാന്തങ്ങളും ഇന്നത്തെ ദ്രിഷ്ട്ടിയിൽ തികഞ്ഞ മിഥ്യാധാരണകളാണ്. മറ്റു പുരാതന സംസ്കാരങ്ങളെപ്പോലെ ഭാരതീയ ചിന്തകരും എന്താണീ കാണുന്ന പ്രപഞ്ചമെന്നും ,അതെങ്ങനെയുണ്ടായി എന്നും അതിനെ നിയന്ത്രിക്കുന്ന നിയമങ്ങൾ എന്താണെന്നും ഗാഢമായി ചിന്തിക്കുകയുണ്ടായി. പുരാതന ഇന്ത്യയിലെ ഋഷിമാർ കാര്യകാരണങ്ങളെക്കുറിച്ച മുൻവിധികളില്ലാതെ ചിന്തിക്കുന്നതിൽ ആഗ്ര ഗണ്യരായിരുന്നു . ഇന്നേക്കും 3500 കൊല്ലം മുൻപ് രചിച്ചതെന്നു  പാശ്ചാത്യരും പൗരസ്ത്യരുമായ ചിന്തകരും ഭാഷാശാസ്ത്ര വിദഗ്ധരും കരുതുന്ന ഋക് വേദത്തിൽ തന്നെ നമ്മുടെ പൂർവികരുടെ പ്രപഞ്ചത്തെയും അതിന്റെ ഉത്പത്തിയെയും പറ്റിയുള്ള ധാരണകൾ വ്യക്തമാക്കപ്പെട്...