വലിപ്പം കൊണ്ട് ലോകത്ത മൂന്നാമത്തേയും ജനസംഖ്യ കൊണ്ട് ഒന്നാമത്തെ രാജ്യം ആണ് ചൈന. പക്ഷെ ഈ ചൈന എന്തുകൊണ്ടാണ് കശ്മീരിന്റെ ചെറിയ ഭാഗംവും അരുണാചൽ പ്രേദേശ് തങ്ങളുടെ കൈവശത്തു ആകുവാൻ ശ്രമിക്കുന്നത് ? അതുപോലെ ഇവർ എന്ത് കൊണ്ടാണ് ഭൂട്ടാൻ പാകിസ്ഥാനിൽ കയറി റോഡും മറ്റും പണിയുവാൻ സഹായം ചെയ്യുന്നത് എന്ന് ചിലർ എങ്കിലും ചിന്തിച്ചു കാണും. 1850 ൽ ആണ് ചൈന അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയും ആയി ചില അതിർത്തി പ്രേശ്നങ്ങൾ ഉണ്ടായിരുന്നു. അന്ന് മുതൽ ആണ് നൂറ്റാണ്ടാളോളം വാണിജ്യ സംസ്തരിക സൗഹൃദം നിലനിർത്തിയ ഈ രാജ്യങ്ങളിൽ ആദ്യം ആയി കരിനിഴൽ വീഴുന്നത്. ചൈന എന്ന രാജ്യത്തിന് geographical ആയി പരിമിതി ഉണ്ട്. ആ കാലത്തു ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ അധികവും വാങ്ങിയിരുന്നത് Europe African രാജ്യങ്ങൾ ആയിരുന്നു. പക്ഷെ ഈ രാജ്യങ്ങളിൽ demand ന് അനുസരിച്ചു ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക എന്നത് ചൈനയുടെ ഭൂമിശാസ്‌ത്രം പരം ആയി പ്രയാസം ആണ്. കാരണം ചൈനയുടെ map ശ്രദ്ധിച്ചാൽ മനസിലാകും ചൈനയുടെ seaport എല്ലാം കിഴക്ക് ഭാഗത്തു ആണ് . China മാത്രം അല്ല ഇവർക്ക് Europe ആഫ്രിക്കൻ രാജ്യങ്ങളിൽ sea-route വഴി എത്തിക...