പോസ്റ്റുകള്‍

julius agripina എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ലൊകസ്റ്റ - പുരാതന റോമിലെ ഏറ്റവും അപകടകാരിയായ കൊലയാളി.

ഇമേജ്
ഒരുപക്ഷെ ഒന്നാം നൂറ്റാണ്ടിൽ റോമൻ ജനത ഏറ്റവും അധികം ഭയപ്പെട്ടിരുന്ന സ്ത്രീ ലൊകസ്റ്റ ആയിരുന്നിരിക്കാം. റോമിലെ ധനവാന്മാരും രാഷ്ട്രീയക്കാരും സൈനിക മേധാവികളുമെല്ലാം തങ്ങളുടെ എതിരാളികളെ കൊലപ്പെടുത്താൻ ലൊകസ്റ്റയുടെ സഹായം തേടിയിരുന്നു. റോമൻ കവിയായിരുന്ന ജുവെനിലും പ്രമുഖ ചരിത്രകാരന്മാരയിരുന്ന ടാസിടസും കാഷ്യസ് ഡിയോയും എല്ലാം ഇവരെ പറ്റി വളരെ വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്. AD ഒന്നാം നൂറ്റാണ്ടിൽ ഗൌളിൽ (ഇന്നത്തെ ഫ്രാൻസിൽ) ജനിച്ച ലോകസ്റ്റ പച്ചമരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കുന്ന ഒരു വൈദ്യയായിട്ടാണ് ജീവിതം ആരംഭിച്ചത്.  Locusta കൂടുതൽ മികച്ച ജീവിതം ലക്ഷ്യമിട്ട് റോമിലെത്തിയ ലോകസ്റ്റയ്ക്ക് മരുന്നുകൂട്ടുകളിലുള്ള തന്റെ അറിവുകൾ ആളുകളെ കൊലപ്പെടുത്താൻ ഉപയോഗിച്ചാൽ ധാരാളം പണമുണ്ടാക്കാമെന്ന് വളരെ എളുപ്പം മനസിലായി. റോമിലെമ്ബാടും രാഷ്ട്രീയ അരാജകത്വം നിലനിന്ന സമയമായിരുന്നു അത്. ബോട്ടണിയിലും രസതന്ത്രത്തിലും അഗാധ പരിജ്ഞാനമുണ്ടായിരുന്ന അവർ വിഷചെടി കളെയും കൂട്ടുകളെയും പറ്റി കൂടുതൽ പഠിക്കുകയും ഒരു മാസ്റ്റർ poisoner ആയി അറിയപ്പെടുകയും ചെയ്തു.     ഹെം ലോക്ക്, ബെല്ലഡോന, അഴ്സെനിക് തുടങ്ങി സൈനയിഡും ...