പോസ്റ്റുകള്‍

Are we made of stardust എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

നമ്മൾ നക്ഷത്ര ധൂളികളാൽ നിർമിതമാണോ ??

ഇമേജ്
അതെ നമ്മൾ നക്ഷത്രങ്ങളിൽ നിന്നുള്ള മൂലകങ്ങളാൽ ആണ് ഉണ്ടായത്. ബിഗ്‌ബാങ് വഴി ഉണ്ടായി എന്ന് കരുതപ്പെടുന്ന നമ്മുടെ ഈ പ്രപഞ്ചത്തിൽ ആദ്യം ഹൈഡ്രജൻ, പിന്നെ അൽപ്പ സ്വല്പ്പം ഹീലിയവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഉണ്ടായ ഹൈഡ്രജനും, ഹീലിയവും സ്വയം ഗ്രാവിറ്റിയിൽ ഒന്നിച്ചുകൂടി നക്ഷത്രങ്ങൾ ഉണ്ടായി. ആ നക്ഷത്രങ്ങൾക്കുള്ളിൽ അത്യാധിക മർദത്തിൽ ഫ്യഷൻ വഴി ഭാരം കൂടിയ മൂലകങ്ങൾ ഉണ്ടായി. പീരിയോഡിക് ടേബിളിൽ 26 ( Fe ) Iron വരെയുള്ള മൂലകങ്ങൾ നക്ഷത്രത്തിനുള്ളിൽ നക്ഷത്രമായിരിക്കുമ്പോൾത്തന്നെ ഫ്യഷൻ വഴി ആണ് ഉണ്ടായത്. എന്നാൽ 26 നു മുകളിൽ ആറ്റമിക് നമ്പർ ഉള്ള ചെമ്പു, വെള്ളി, സ്വർണം തുടങ്ങിയ എല്ലാ മൂലകങ്ങളും ''നക്ഷത്ര സ്ഫോടന'' സമയത്താണ് ഉണ്ടാവുന്നത്. നമ്മുടെ ശരീരത്തിൽ 60% വെള്ളം ആണ്. അതിൽ വെറും 11% മാസ്സ് മാത്രമേ ഹൈഡ്രജൻ ഉള്ളൂ. ബാക്കി 89% വും മാസ്സ് ഓക്സിജൻ ആണ്. മുൻപ് പറഞ്ഞതുപോലെ ഹീലിയത്തിനു മുകളിൽ ഭാരമുള്ള മൂലകങ്ങളൊക്കെ നക്ഷത്രങ്ങളിൽ ആണ് രൂപം കൊണ്ടത്. അപ്പോൾ വെള്ളത്തിലെ ഓക്സിജനും നക്ഷത്രത്തിനുള്ളിൽ ഫ്യൂഷൻ വഴി ആണ് ഉണ്ടായത്. അങ്ങനെ നമ്മുടെ ശരീരത്തിലെ വെള്ളമൊഴികെയുള്ള 40% മൂലകങ്ങളും, വെള്ളത...