പോസ്റ്റുകള്‍

ഒക്‌ടോബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

മലയാള ചലച്ചിത്ര ഗാനങ്ങളും , രാഗങ്ങളും ( ഇത് ആര് തയ്യാറാക്കിയതാണ് എന്ന് എനിക്കറിയില്ല)

മലയാള ചലച്ചിത്ര ഗാനങ്ങളും , രാഗങ്ങളും   ( ഇത് ആര് തയ്യാറാക്കിയതാണ് എന്ന് എനിക്കറിയില്ല) ആഭേരി 01) ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാന്‍ (കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍) 02) എന്തിനായെന്‍ ഇടംകണ്ണിന്‍ (മിഴി രണ്ടിലും) 03) ഗോപാല ഹൃദയം പാടുന്ന (കല്യാണസൗഗന്ധികം) 04) ഹൃദയവനിയിലെ ഗായികയോ (കോട്ടയം കുഞ്ഞച്ചന്‍) 05) കരിനീല കണ്ണഴകി കണ്ണകി (കണ്ണകി) 06) കള്ളന്‍ ചക്കേട്ടു ആരും കണ്ടാല്‍ (തച്ചിലേടത്തു ചുണ്ടന്‍) 07) മാനസനിളയില്‍ പൊന്നോളങ്ങള്‍ (ധ്വനി) 08) മാനേ മലരമ്പന്‍ വളര്‍ത്തുന്ന (അയാള്‍ കഥയെഴുതുകയാണ്‌) 09) മകളേ പാതിമലരേ മനസ്സിലെന്നെ (ചമ്പക്കുളം തച്ചന്‍) 10) മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ (വിഷ്ണുലോകം) 11) നഷ്ടസ്വര്‍ഗങ്ങളേ നിങ്ങളെനിക്കൊരു (വീണപൂവ്‌) 12) പാടാത്ത വൃന്ദാവനം (താലോലം) 13) പാതിരാപുള്ളുണര്‍ന്നു പരല്‍മുല്ല പൂവിടര്‍ന്നു (ഈ പുഴയും കടന്ന്‌) 14) പത്തു വെളുപ്പിനു മുറ്റത്തു നിക്കണ (വെങ്കലം) 15) പ്രണയമണിത്തൂവല്‍ കൊഴിയും (അഴകിയ രാവണന്‍) 16) സ്വര്‍ഗഗായികേ ഇതിലേ ഇതിലേ (മൂലധനം) 17) വാലിട്ടു കണ്ണെഴുതും കര്‍ണ്ണികാരം (കൈക്കുടന്ന നിലാവ്‌) 18) വീണപൂവേ കുമാരനാശാന്റെ (ജീവിക്കാന്‍ മ...

മഹാനായ ആലേക്സാണ്ടര്

ഇമേജ്
അലക്സാണ്ടറുമായി ബന്ധപ്പെട്ട ചില സംഭവകഥകൾ പ്രചാരത്തിലുണ്ട്.മിക്കവയും സോഫോക്ലീസിന്റെ നാടകത്തിൽ നിന്നും പ്ലൂട്ടാർക്കിന്റെ രചനകളിൽ നിന്നുമാണ്‌ അവ ലഭിച്ചിട്ടുള്ളത്. അനേകം രാജ്യങ്ങൾ കീഴടക്കി വിജയശ്രീലാളിതനായ അലക്‌സാണ്ടർ ചക്രവർത്തി ഭാരതത്തെ ആക്രമിക്കാനുള്ള തയ്യാറെടുപ്പിൽ,യുദ്ധത്തിനു പോകുന്നതിനു മുമ്പ് അദ്ദേഹം തന്റെ ഗുരുവായ അരിസ്റ്റോട്ടിലിനെ സന്ദർശിച്ചുകൊണ്ടു താൻ ഭാരതത്തെ കീഴടക്കുവാൻ നീങ്ങുകയാണെന്നും. ജയിച്ചു വരുമ്പോൾ അങ്ങേയ്ക്ക് എന്താണ് കൊണ്ടുവരേണ്ടണെന്നും ചോദിച്ചു.കുട്ടികൾ കളിപ്പാട്ടം ആവശ്യപ്പെടുന്ന ലാഘവത്തോടെ അരിസ്റ്റോട്ടിൽ പെട്ടെന്നു പറഞ്ഞു.'ഇവിടെ കിട്ടാത്തതെന്താണോ, അത് കൊണ്ടുവരിക.'എന്താണ് ഉദ്ദേശിച്ചതെന്ന് അലക്‌സാണ്ടർക്ക് മനസ്സിലായില്ല. നീരസ്സമുണ്ടാകുമെന്നു കരുതി രണ്ടാമത് ചോദിച്ചുമില്ല. മരണസമയത്താണ്‌ അത് എന്താണെന്ന് അലക്സാണ്ടറിന്‌ മനസ്സിലാതായി വെളുപ്പെടുത്തിയത്.  Alexander the Great മരിച്ചു കഴിഞ്ഞാൽ മൂന്നു കാര്യങ്ങൾ തനിക്ക് വേണ്ടി ചെയ്യാൻ അലക്സാണ്ടർ സൈനികർക്ക് ഉത്തരവ് നല്കിരുന്നു. ഒന്ന്, തന്റെ ശവമഞ്ചം ചുമക്കുന്നത് തന്നെ ചികിൽസിച്ച ഡോക്ടർമാരാവണമെന്നും. ഡോക്ടർമാരുടെ സഹാ...