പോസ്റ്റുകള്‍

ഏപ്രിൽ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ബ്ലാക്ക്‌ നൈറ്റ്‌

ഇമേജ്
നിങ്ങൾക്ക്  അറിയാൻ  സാധ്യത ഉള്ള,  കുറച്ചൊക്കെ  പരസ്യം  ആയ, അതിലേറെ  രഹസ്യം  ആയ ഒരു  കണ്ടുപിടുത്തം... ബ്ലാക്  നൈറ്റ്‌  എന്നു  പേരിട്ട ഇ  സാറ്റലൈറ്റ്  ന്  13000 വർഷം പഴക്കം ഉണ്ട്.  ഭുമി  നിരീക്ഷിച്ചു വലം  വച്ചു  കൊണ്ടിരിക്കുന്ന ഇവനാണ്  നാസ യുടെ പ്രധാനിയായ  നോട്ടപ്പുള്ളി.ലോകവ്യാപകമായി  നിരീക്ഷണ  കേന്ദ്രങ്ങളുട പഠനമനുസരിച് ഏകാദശം 50 വര്ഷങ്ങള്ക്ക് മുൻപ്  വരെ ബ്ലാക്ക്‌  നൈറ്റ്‌ റേഡീയോ  സിഗ്നലുകൾ അയച്ചു  തന്നിരുന്നു.  അമേരിക്ക ഉം  റഷ്യ ഉം ബ്ലാക്ക്‌  നൈറ്റ്‌  ന്റെ  കാര്യത്തിൽ പ്രത്യകം  താല്പര്യം കാണിച്ചിരുന്നു. കണ്ടുപിടിച്ചതിനു  ശേഷം സ്വീഡൻ പോലുള്ള  രാജ്യങ്ങളും ഇതിന്റെ  പുറകെ  കൂടി.ശാസ്ത്രജ്ഞർ ക്  ഒരു  ഹോം റേഡിയോ ഓപ്പറെറ്റർ ഉപഗ്രഹത്തിൽ  നിന്ന്  ലഭിച്ചു. അതിലെ  സിഗ്നലുകളെ ഡീകോഡ്  ചെയ്‌തു. തുടർന്ന്  നടന്ന പഠനങ്ങളിലൂടെ ഒരു സ്റ്റാർ ചാർട്ട്  ഉണ്ടാകുകയും അതിലുടെ എപ്സിലോൺ ബൂട്ടീ...

ഹിറ്റ്ലറിനെ പറ്റിയറിയാത്ത ചില കാര്യങ്ങൾ

ഇമേജ്
Adolf Hitler ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ആയ ഹിറ്റ്ലറിന്റെ ക്രൂരതയുടെ മുഖം എല്ലാവര്ക്കും അറിയാം. എന്നാല് ഹിറ്റ്‌ലറിനെ കുറിച്ച്   അ ധികമാര്ക്കും അറിയാത്ത പത്ത് കാര്യങ്ങളിതാ 1. 1939 ല് ഹിറ്റ്ലർ സമാധാനത്തിനുള്ള നോബൽ പ്രൈസിന് നാമ നിർദ്ദേശം ചെയ്യപ്പെട്ടിരുന്നു       ബ്രാന്റ് എന്ന സ്വീഡിഷ് പാലമെന്‍റ് അംഗമാണ് ഹിറ്റ്ലറിനെ നാമനിര്ദ്ദേശം നടത്തിയത്. ആന്റി ഫാസിസ്റ്റ് ആയ അദ്ദേഹം ഒരു തമാശയായാണ് ഹിറ്റ്ലറിന്റെ പേര് നിർദ്ദേശിച്ചത്. എന്നാല് നിര്ദ്ദേശം നോബല് കമ്മിറ്റി അംഗീകാരത്തിനായുള്ളവരുടെ പട്ടികയിലേക്ക് ഹിറ്റ്ലറിന്റെ പേരും സ്വീകരിച്ചു. 2. ഹിറ്റ്ലറിന്റെ ആദ്യ പ്രണയം      ഒരു ജൂതസ്ത്രീയോടായിരുന്നു   പക്ഷെ പേടി കാരണം ഒരിക്കല് പോലും അവരോട് അത് തുറന്ന് പറയാന് ഹിറ്റ്ലറിന് സാധിച്ചിരുന്നില്ല. വെറും പതിനാറ് വയസ്സുണ്ടായിരുന്ന ഹിറ്റ്ലര് അന്ന് നിരവധി പ്രണയ കവിതകള് എഴുതുമായിരുന്നു . പ്രണയ നൈരാശ്യം കാരണം ആത്മഹത്യയെ കുറിച്ച് പോലും ഹിറ്റ്ലർ ചിന്തിച്ചിരുന്നു. 3. ഹിറ്റ്ലര് തന്റെ സേനാംഗങ്ങള്ക്ക്  ലൈംഗിക കളിപ്പാട്ടങ്ങള്  ‍ നല...

റേ ഡോൾബി

ഇമേജ്
സിനിമ കാണുന്ന എല്ലാവർക്കും പരിചിതമായ ഒരു പേരാണ് ഡോൾബി അല്ലെങ്കിൽ ഡോൾബി സ്റ്റീരിയോ സിസ്റ്റംസ് എന്നത്. തിയറ്ററുകളുടെയൊക്കെ മുമ്പില്‍ എഴുതി വച്ചിരിയ്ക്കുന്നതും കാണാം. Ray Milton Dolby പ്രശസ്തമായ ഡോൾബി ലബോറട്ടറിയുടെ സ്ഥാപകനാണ് റേ ഡോൾബി. ശബ്ദസാങ്കേതിക രംഗത്തെ അതികായനും ശബ്ദസാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട ഡോൾബി ശബ്ദസംവിധാനത്തിന്റെ ഉപജ്ഞാതാവുമാണ്‌ റേ ഡോൾബി. ശബ്ദവുമായി ബന്ധപ്പെട്ട് സിനിമയിലും സംഗീതത്തിലും ഇന്ന് ഉപയോഗിക്കുന്ന മിക്ക സാങ്കേതിക വിദ്യകളുടെയും പിതാവാണ്. ശബ്ദരംഗത്തെ കണ്ടുപിടിത്തങ്ങൾക്ക് അമ്പതിലധികം പേറ്റൻറിനും റേ ഡോൾബി ഉടമയാണ്. നോയിസ് റിഡക്ഷൻ, സറൗണ്ട് സൗണ്ട് എന്നീ മേഖലകളിൽ അദ്ദേഹം നടത്തിയ ഗവേഷണങ്ങളാണ് ഇന്ന് ശബ്ദസാങ്കേതിക രംഗത്ത് കാണുന്ന വികസനങ്ങളുടെയെല്ലാം ആണിക്കല്ല്. ശബ്ദ സാങ്കേതിക പ്രവർത്തനത്തിന് റേ ഡോൾബിക്ക് ഓസ്‌കാറും ഗ്രാമിയും രണ്ട് തവണ എമി അവാർഡും ലഭിച്ചിട്ടുണ്ട്. 1933 ല്‍ അമേരിക്കയിലാണ് ഡോള്‍ബിയുടെ (Ray Milton Dolby) ജനനം. പോർട്ട്‌ലാന്റിലെ ഒറിഗോണിൽ ജനിച്ച റേ ഡോൾബി സാൻഫ്രാൻസിസ്‌കോയിലാണ് വളർന്നത്. ബ്രിട്ടനിലെ കേംബ്രിജ് യൂണിവേഴ്‌സിറ്റിയിൽ...