പോസ്റ്റുകള്‍

man എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ഭൂമിയിൽ മനുഷ്യൻ ഇല്ലാതായാൽ…?

ഇമേജ്
ഒന്ന് ചിന്തിച്ചു നോക്കൂ … ഒരു ഭാവന എന്നൊക്കെ പറയാമെങ്കിലും അങ്ങനെ ഒരു കാലം ഉണ്ടാകും എന്ന് ചിലര് കരുതുന്നു … അതിനു പല കാരണങ്ങള് ഉണ്ടായേക്കാം .. നമ്മുക്ക് അത് ഒഴിവാക്കി മനുഷ്യന് മാത്രം ഇല്ലാതായ നമ്മുടെ ഭൂമിയെ കുറിച്ച് ചിന്തിക്കാ. വൈദ്യുതനിലയങ്ങളില് ഇന്ധനം നല്കാന് ആളില്ലാത്തതുകൊണ്ട്മനുഷ്യന് ഇല്ലാതായ മൂന്നോ നാലോ മണിക്കൂറുകള്ക്കുള്ളില് ലോകം ഇരുട്ടിലാകും. എല്ലാ പവര് പ്ലാന്റുകളും നിശ്ചലമാകും. 24 മണിക്കൂറിനു ശേഷം ന്യൂക്ലിയര് പവര് പ്ലാനില്നിര്മ്മിച്ച ഊര്ജ്ജം ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഓട്ടോമാറ്റിക് സിസ്റ്റം സ്വയം മനസിലാക്കും. അത് തനിയെ നിശ്ചലമാകും. വിന്ഡ്മില് അതിനകത്തെ ലൂബ്രിക്കന്റ് തീരുന്നത് വരെ കറങ്ങിക്കൊണ്ടിരിക്കും. അവനും നിശ്ചലമാകും. സോളാര് പാനലുകളിലെ അഴുക്കും പൊടിയും മണ്ണും വൃത്തിയാക്കാന്ആളില്ലാതെ നശിക്കും. മനുഷ്യന് ഇല്ലാതായി രണ്ടോ മൂന്നോ ദിവസങ്ങള്ക്ക് ശേഷം അണ്ടര്ഗ്രൗണ്ട്മെട്രോ ലൈനുകളില് വാട്ടര് പമ്പ് പ്രവര്ത്തിക്കാന് ആളില്ലാത്തതിനാല് അവിടെവെള്ളം കയറും. അണ്ടര്ഗ്രൗണ്ട്മെട്രോ സ്റെഷനുകളില് എല്ലാം വെള്ളത്താല് നിറയും.    വളര്ത്തുമൃഗങ്ങള് ഭക്ഷണം കിട്ടാതെ മരിച്ചു വീഴാന് ത...