പോസ്റ്റുകള്‍

monarch mind control എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

Monarch Mind Control

Monarch Mind Control എന്താണെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നു. പലരും അതിനെപ്പറ്റി കൂടുതൽ അറിയാൻ താത്പര്യം കാണിച്ചിരുന്നു അതുകൊണ്ട് കൂടുതൽ വിശദമായി ഈ പോസ്റ്റിൽ പറയാം. ( ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇന്റർനെറ്റിൽ നിന്നും ലഭിച്ച വിവരങ്ങൾ മാത്രമാണ്. ഇതൊരു ഗൗരവമുള്ള വിഷയം ആണ് Monarch Mind Control സർവൈവേഴ്സിനെ അസ്വസ്ഥരാക്കുന്ന പലതും ഇതിൽ ഉള്ളതിനാൽ ഇത് വായിക്കാതെ ഇരിക്കുക ) അമേരിക്കൻ സംഘടനയായ CIA നടപ്പിലാക്കിയ MK - Ultra പ്രോഗ്രാമിന്റെ തുടർച്ചയായി നടന്ന പ്രോജക്ട് ആണ് Monarch Mind Control . തടവുകാരേയും , മറ്റും ഭീകരമായ ടോർച്ചറിങ്ങിനും , മയക്കുമരുന്നുകൾക്കും വിധേയരാക്കി അവരുടെ മനസിന്റെ നിയന്ത്രണം ഇല്ലാതെയാക്കി അവരെ ഒരു Handler നിയന്ത്രിക്കുന്ന രീതിയാണിത്. മനുഷ്യ മനസ്സുകളിൽ നടത്തിയ കുറേ ഭ്രാന്തൻ പരീക്ഷണങ്ങൾ എന്നു പറയാം . ഇതനുസരിച്ച് മനുഷ്യ മനസ്സിന് വേദന താങ്ങാൻ ഒരു കഴിവുണ്ട്. അതിനുമപ്പുറം വേദന ഒരാൾ നേരിട്ടാൽ എന്തു സംഭവിക്കും? MMC ഇതാണ് ഒരു വ്യക്തിക്ക് താങ്ങാവുന്ന വേദനയ്ക്കുമപ്പുറം അയാളെ ക്രൂരമായി കൊണ്ടെത്തിക്കുന്നു. ഈ ഭീകരമായ ടോർച്ചറിങ്ങ് ആ വ്യക്തിയെ റിയാലിറ്റിയിൽ മറന്നു മൈൻഡ് കൺട്രോൾ നടത്തുന...