പോസ്റ്റുകള്‍

darkenergy എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

പുരാതന ഇന്ത്യയിലെ പ്രപഞ്ച ശാസ്ത്ര കല്പനകൾ (Cosmological concepts of Ancient India)

ഇമേജ്
എല്ലാ പുരാതന സംസ്കാരങ്ങൾക്കും അവരുടേതായ പ്രപഞ്ച സിദ്ധാന്തങ്ങളും ,കല്പനകളും ഉണ്ടായിരുന്നു .അതാതു സംസ്കാരങ്ങളുടെ അറിവും ,ഭാവനയും ,ചിന്തകളും ,തത്വജ്ഞാനവുമാണ് ആ സിദ്ധാന്തങ്ങളിലും കല്പനകളിലും നിഴലിച്ചിരുന്നത് .അത് ടെലിസ്കോപ്പുകളോ മറ്റു വാനനിരീക്ഷണയന്ത്രങ്ങളോ ഒന്നും ഇല്ലായിരുന്നു .അവനവന്റെ കണ്ണും ,ബുദ്ധിയും ചിന്തകളും ,യുക്തിയും മാത്രമായിരുന്നു സിദ്ധാന്തങ്ങളുടെയും കല്പനകളുടെയും അടിസ്ഥാനം .അതിനാൽ തന്നെ പല പുരാതന പ്രപഞ്ച സിദ്ധാന്തങ്ങളും ഇന്നത്തെ ദ്രിഷ്ട്ടിയിൽ തികഞ്ഞ മിഥ്യാധാരണകളാണ് . മറ്റു പുരാതന സംസ്കാരങ്ങളെപ്പോലെ ഭാരതീയ ചിന്തകരും എന്താണീ കാണുന്ന പ്രപഞ്ചമെന്നും ,അതെങ്ങനെയുണ്ടായി എന്നും അതിനെ നിയന്ത്രിക്കുന്ന നിയമങ്ങൾ എന്താണെന്നും ഗാഢമായി ചിന്തിക്കുകയുണ്ടായി .പുരാതന ഇന്ത്യയിലെ ഋഷിമാർ കാര്യകാരണങ്ങളെക്കുറിച്ച മുൻവിധികളില്ലാതെ ചിന്തിക്കുന്നതിൽ ആഗ്ര ഗണ്യരായിരുന്നു . ഇന്നേക്കും 3500 കൊല്ലം മുൻപ് രച്ചതെന്ന് പാശ്ചാത്യരും പൗര സ്ത്യരുമായ ചിന്തകരും ഭാഷാശാസ്ത്ര വിദഗ്ധരും കരുതുന്ന(6) ഋക് വേദത്തിൽ തന്നെ നമ്മുടെ പൂർവികരുടെ പ്രപഞ്ചത്തെയും അതിന്റെ ഉത്പത്തിയെയും പറ്റിയുള്ള ധാരണകൾ വ്യക്തമാക്കപ്പെട്ടിട...

ഇരുണ്ട ദ്രവ്യം (DARK MATTER ) - ഇനിയും പിടിതരാത്ത ഒരു പ്രഹേളിക

ഇമേജ്
      ഇപ്പോൾ നിലവിലുള്ള സിദ്ധാന്തങ്ങൾ പ്രകാരം പ്രപഞ്ചത്തിലെ 5% മാത്രമാണ് സാധാരണ ദ്രവ്യം , 27% ഇരുണ്ട ദ്രവ്യം , 68% ഇരുണ്ട ഊർജം. സാധാരണ ദ്രവ്യം എന്നാൽ പ്രോട്ടോണും ന്യൂട്രോണും എലെക്ട്രോണും ഒക്കെ ചേർന്ന ബാര്യോനിക് മാറ്റർ (Baryonic Matter). മനുഷ്യനെയും മറ്റു ജീവികളെയും സൂര്യനെയും , പ്രപഞ്ചത്തിലെ മറ്റെല്ലാ ദൃശ്യ വസ്തുക്കളെയും (Observable Objects) നിർമിച്ചിരിക്കുന്നത് സാധാരണ ദ്രവ്യം കൊണ്ടാണ് .     സാധാരണ ദ്രവ്യത്തെ കാണാം സാധാരണ ദ്രവ്യ വസ്തുക്കൾ തമ്മിൽ പ്രതിപ്രവർത്തിക്കും. ഇവ പ്രകാശം പുറപ്പെടുവിക്കും ആഗിരണം ചെയുകയും ചെയ്യും .പക്ഷെ ഇരുണ്ട ദ്രവ്യത്തിന് ദ്രവ്യമാനം (mass) മാത്രമേയുളൂ. അത് സാധാരണ ദ്രവ്യവുമായി ഗുരുത്വ ബലത്തിലൂടെയല്ലാതെ മറ്റൊരു രീതിയിലും പ്രതിപ്രവർത്തിക്കില്ല . അപ്പോൾ ഇരുണ്ട ദ്രവ്യം എന്താണ് എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഒറ്റവാക്യത്തിലുള്ള ഉത്തരം ഇതാണ്. ഇരുണ്ട ദ്രവ്യം :-- സാധാരണ ദ്രവ്യവുമായി ഗുരുത്വ ബലത്തിലൂടെയല്ലാതെ മറ്റൊരു രീതിയിലും പ്രതിപ്രവർത്തിക്കാത്ത എല്ലാ ദ്രവ്യവും ഇരുണ്ട ദ്രവ്യം ആയി കണക്കാക്കപ്പെടുന്നു .    എന്താണ് ഈ ഇര...

പുരാതന ഇന്ത്യയിലെ പ്രപഞ്ച ശാസ്ത്ര കല്പനകൾ (Cosmological concepts of Ancient India)

ഇമേജ്
എല്ലാ പുരാതന സംസ്കാരങ്ങൾക്കും അവരുടേതായ പ്രപഞ്ച സിദ്ധാന്തങ്ങളും ,കല്പനകളും ഉണ്ടായിരുന്നു. അതാതു സംസ്കാരങ്ങളുടെ അറിവും ,ഭാവനയും ,ചിന്തകളും ,തത്വജ്ഞാനവുമാണ് ആ സിദ്ധാന്തങ്ങളിലും കല്പനകളിലും നിഴലിച്ചിരുന്നത് .അത് ടെലിസ്കോപ്പുകളോ മറ്റു വാനനിരീക്ഷണയന്ത്രങ്ങളോ ഒന്നും ഇല്ലായിരുന്നു .അവനവന്റെ കണ്ണും ,ബുദ്ധിയും ചിന്തകളും ,യുക്തിയും മാത്രമായിരുന്നു സിദ്ധാന്തങ്ങളുടെയും കല്പനകളുടെയും അടിസ്ഥാനം .അതിനാൽ തന്നെ പല പുരാതന പ്രപഞ്ച സിദ്ധാന്തങ്ങളും ഇന്നത്തെ ദ്രിഷ്ട്ടിയിൽ തികഞ്ഞ മിഥ്യാധാരണകളാണ്. മറ്റു പുരാതന സംസ്കാരങ്ങളെപ്പോലെ ഭാരതീയ ചിന്തകരും എന്താണീ കാണുന്ന പ്രപഞ്ചമെന്നും ,അതെങ്ങനെയുണ്ടായി എന്നും അതിനെ നിയന്ത്രിക്കുന്ന നിയമങ്ങൾ എന്താണെന്നും ഗാഢമായി ചിന്തിക്കുകയുണ്ടായി. പുരാതന ഇന്ത്യയിലെ ഋഷിമാർ കാര്യകാരണങ്ങളെക്കുറിച്ച മുൻവിധികളില്ലാതെ ചിന്തിക്കുന്നതിൽ ആഗ്ര ഗണ്യരായിരുന്നു . ഇന്നേക്കും 3500 കൊല്ലം മുൻപ് രചിച്ചതെന്നു  പാശ്ചാത്യരും പൗരസ്ത്യരുമായ ചിന്തകരും ഭാഷാശാസ്ത്ര വിദഗ്ധരും കരുതുന്ന ഋക് വേദത്തിൽ തന്നെ നമ്മുടെ പൂർവികരുടെ പ്രപഞ്ചത്തെയും അതിന്റെ ഉത്പത്തിയെയും പറ്റിയുള്ള ധാരണകൾ വ്യക്തമാക്കപ്പെട്...