പോസ്റ്റുകള്‍

HIstory of soap എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

സോപ്പിന്റെ ചരിത്രം

ഇമേജ്
വെള്ളത്തോടൊപ്പം ചേർത്ത് കഴുകലിനും വൃത്തിയാക്കലിനും ഉപയോഗിക്കുന്ന ഒരു ന്യൂന അയോണിക പദാർത്ഥമാണ് സോപ്പ്. ആദ്യകാലങ്ങളിൽ ഖരരൂപത്തിലാണ് നിർമ്മിക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ സോപ്പ് കട്ടിയുള്ള ദ്രാവക രൂപത്തിലും ലഭ്യമാണ്. എ.ഡി 77-ൽ ആണ് സോപ്പ് ആദ്യമായി നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്നു. ആട്ടിൻ നെയ്യും ചാരവുമായിരുന്നു തുടക്കത്തിൽ ഉപയോഗിച്ചിരുന്ന വസ്തുക്കൾ. വളരെ ചിലവേറിയതായിരുന്നു ഈ സോപ്പ്. സോപ്പു രംഗത്ത് ആദ്യകാലത്ത് വലിയ പുരോഗതിയോന്നുമുണ്ടായില്ല. മദ്ധ്യയുഗത്തിൽ സോപ്പ് നിർമ്മാണവിദ്യ ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ എതാനും നഗരങ്ങളിൽ നിലനിന്നിരുന്നു. 18-ാം നൂറ്റാണ്ടിൽ പൊട്ടാസിയം ഹൈഡ്രോക്സൈഡ് നിർമ്മാണം സാധ്യമായതോടെ സോപ്പ് നിർമ്മാണവും വ്യാപകമായി. മരം കത്തികിട്ടുന്ന ചാരത്തിലെ പൊട്ടാസിയം ഓക്സൈഡ്, കാർബണേറ്റ് ഇവ വെള്ളത്തിൽ അലിപ്പിച്ചെടുത്ത് ചുണ്ണാമ്പുമായി ചേർത്ത് മുഴുവനായും പോട്ടാസിയം ഹൈഡ്രോക്സൈഡാക്കുകയാണ് അക്കാലത്ത് ചെയ്തിരുന്നത്. ഇത്തരത്തിൽ നിർമ്മിച്ചെടുത്ത പോട്ടാസിയം ഹൈഡ്രോക്സൈഡ് സോഡിയം ലവണവുമായി പ്രവർത്തിച്ചാണ് സോഡിയം ഹൈഡ്രോക്സൈഡ് നിർമീച്ചിരുന്നത്. അതുകൊണ്ട് സോഡിയം ഹൈഡ്രോക്സൈഡ് ഉപയോഗി...