പോസ്റ്റുകള്‍

truth about mermaids എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ഗുഹാചിത്രങ്ങളിലെ മത്സ്യകന്യകമാര്‍!

ഇമേജ്
കടല്‍യാത്ര നടത്തിയിരുന്ന നാവികരെ അതിമനോഹരമായ ഗാനങ്ങള്‍കൊണ്ടും ദേവതാസമാനമായ ആകാരഭംഗികൊണ്ടും വശീകരിച്ചു ചുംബിച്ചു കടലിലേക്ക് ആഴ്ത്തി ജീവനെടുക്കുന്ന മത്സ്യസുന്ദരിമാരുടെ കഥകള്‍ പതിനാറാം നൂറ്റാണ്ടു മുതലേ പ്രചരിച്ചിരുന്നു. The Little Mermaid പോലുള്ള വിശ്വവിഖ്യാതമായ കൃതികള്‍ അവരുടെ സൗന്ദര്യത്തെയും മായികശക്തിയേയും കുറിച്ചുള്ള മനുഷ്യസങ്കല്‍പ്പങ്ങള്‍ക്ക് വീണ്ടും ഉദ്ദീപനമായി. പത്തൊമ്പതാം നൂറ്റാണ്ട് ഇത്തരം കഥകള്‍ ഉപയോഗപ്പെടുത്തിയുള്ള ധാരാളം മുതലെടുപ്പിനും സാക്ഷ്യം വഹിച്ചിരുന്നു. ക്യാപ്റ്റന്‍ ഈഡ്സിന്‍റെ തട്ടിപ്പായിരുന്നു ഇതില്‍ ശ്രദ്ധേയം. ഇദ്ദേഹം കടലില്‍ നിന്നു ലഭിച്ചതാണെന്ന് അവകാശപ്പെട്ടു ഒരു മത്സ്യകന്യകയുടെ ജഡം ബ്രിട്ടനില്‍ ഉടനീളം വര്‍ഷങ്ങളോളം പ്രദര്‍ശിപ്പിച്ചു. താമസിയാതെ ഈ പ്രദര്‍ശനങ്ങള്‍ക്ക് വാര്‍ത്താപ്രാധാന്യമേറിയതോടെ ജഡം പരിശോധനാവിധേയമാക്കി. പരിശോധിച്ചപ്പോഴോ?!  ജഡത്തിന്‍റെ തലയോട് ഒരു മനുഷ്യകുരങ്ങിന്‍റെത്... അതിന്‍റെ തലയിലെയും മുഖത്തെയും ചര്‍മ്മം കൃതിമമായി കൂട്ടിചേര്‍ത്തിരിക്കുന്നു. അരയ്ക്ക്കീഴോട്ടുള്ള ഭാഗം ഒരു വലിയ മത്സ്യത്തിന്‍റെത്... ചുരുക്കത്തില്‍ ഒരു മനുഷ്യകുരങ്ങിന്‍റെ അരയ്ക...