പോസ്റ്റുകള്‍

black mass എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ആരാധനയുടെ കറുത്ത മുഖം!

ഇമേജ്
** Based on  an article written by Azeez Abdul “www.eastcoastdaily.com”**     ദൈവത്തിന്റെ ഒരു ദൂതനായിട്ടാണ്‌ സാത്താൻ സൃഷ്ടിക്കപ്പെട്ടത്‌. അവന്‍ പാപം ചെയ്യുന്നതിനു മുമ്പ്‌ ഒരു പക്ഷെ അരുണോദയപുത്രൻ എന്നര്‍ത്ഥം വരുന്ന ലൂസിഫർ എന്നാണ് അവൻ വിളിക്കപ്പെട്ടിരുന്നത്‌ എന്ന്‌ യെശയ്യാവ്.14:12 ൽ നിന്ന്‌ മനസ്സിലാക്കാം. യെഹസ്ക്കേൽ.18:12-14 വരെ വായിച്ചാൽ സൃഷ്ടിക്ക പ്പെട്ടതിൽ വച്ച്‌ അഗ്രഗണ്യനായ ഒരു കെരൂബ്‌ എന്ന ദൈവദൂതൻ ആയിരുന്നു സാത്താൻ എന്ന്‌ മനസ്സിലാക്കാം, അവന്റെ മനോഹരത്വത്തിലും അവന്റെ ഉയര്‍ച്ചയിലും അവൻ അഹങ്കരിച്ച്‌ ദൈവസിംഹാസനത്തിനു മേൽ ഇരിക്കു വാൻ അവൻ ആഗ്രഹിച്ചു. ശക്തനും ആയിരുന്നു. അവനു കൊടുക്കപ്പെട്ടിരുന്ന പദവിക്ക് മീതെ നിഗളിച്ച്, ദൈവസിംഹാസനത്തിനുമേല്‍ ഉയരണം എന്നും അത്യുന്നതനായ ദൈവത്തെ മഹത്വപ്പെടുത്താതെ ആ മഹത്വം സ്വന്തമാക്കണം എന്നുള്ള അവൻറെ ചിന്തകളാണ് ആദ്യപാപം ആയി കണക്കിടുകയും തൽക്ഷണ ന്യായവിധിയായി ദൈവം ലൂസിഫറിനെ വെട്ടി നിലത്തിടുകയും ചെയ്തത്.     നിഗളം പ്രവേശിച്ച് ലൂസിഫർ ദൈവത്തിൻറെ ശിക്ഷാവിധി ഏറ്റ് വാങ്ങി യതോട് കൂടെ ലൂസിഫർ എന്ന ദൂതൻ സാത്താൻ എന്ന വ്യക്തിത്വം ആ...