പോസ്റ്റുകള്‍

Rockefeller എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ഇല്യൂമിനറ്റി - നിങ്ങൾ വിശ്വസിക്കാത്ത സത്യങ്ങൾ

ഇമേജ്
ഇല്യൂമിനറ്റി - നിങ്ങൾ വിശ്വസിക്കാത്ത സത്യങ്ങൾ A WONDERFUL , WORTH READING ARTICLE BY Vincent Velookkaran Antony  എന്താണ് ഇല്യൂമിനറ്റി? കേൾക്കുന്നതൊക്കെ നേരാണോ? ഇല്യൂമിനറ്റി എന്താണ് എന്ന് പൂര്‍ണ്ണമായി വിശദീകരിക്കുക പ്രയാസമാണ്. എന്തെന്നാല്‍ രഹസ്യാത്മകമായി പ്രവര്‍ത്തിക്കുന്ന, ഒരു അതിപുരാതന സംഘടനയെ, വളരെ കാലങ്ങള്‍ക്കു ശേഷം, അപ്പോള്‍ ലഭ്യമായ പരിമിതമായ അറിവുകള്‍ വെച്ചുകൊണ്ട്, പൂര്‍ണ്ണമായി ആവിഷ്കരിക്കുക പ്രയാസമാണ്. ഇല്യൂമിനറ്റിയും, ഭാരതവും. ഈ പ്രസ്ഥാനത്തിന്‍റെ തുടക്കം അശോകചക്രവര്‍ത്തിയിയുടെ കലിംഗ യുദ്ധസമയത്തു തന്നെയാണ് എന്നതാണ്, ശ്രദ്ധേയമായ ഒരു നിഗമനം. ആ കലഘട്ടം വരെ ശാസ്ത്രം ആർജിച്ച് എടുത്തു വെച്ച എല്ലാ അറിവുകളും, ഭാവിയിലെ മാനവകുലത്തിന്‍റെ പുരോഗതിക്ക് ഉപകരിക്കുന്ന രീതിയില്‍ മാത്രം എടുക്കാനും, പുതിയ അറിവുകൾ കണ്ടുപിടിക്കാനും, വേണ്ടി അശോകചക്രവര്‍ത്തി നിയോഗിച്ച, നമുക്ക് അജ്ഞാതരായ, അക്കാലത്തെ ഒമ്പത് അജ്ഞാതരായ മനുഷ്യർ, ഉൾപെടുന്ന ഒരു രഹസ്യ സംഘമായിട്ടാണ് ഇല്യൂമിനാറ്റി ആരംഭിക്കുന്നതത്രേ. ഈ അനുമാനങ്ങളെയൊക്കെ വളരെ ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. എന്നാലും ഇപ്പോള്‍ നിങ്ങള്‍ അവയെ പറ്റി ...