പോസ്റ്റുകള്‍

jfk എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ദുരൂഹതകള്‍ അവസാനിക്കാത്ത കെന്നഡിവധം...??????

ഇമേജ്
    ലോകം മുഴുവന്‍ അമേരിക്കയ്ക്ക് ചാരക്കണ്ണുകളുണ്ട് എന്നാണ്പറച്ചില്‍ പഷേ സ്യന്തം രാജ്യത്തെ ഏറ്റവും ജനകിയനായിരുന്ന പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയെ പട്ടാപകല്‍ വെടിവെച്ചുകൊന്ന ശക്തികളെക്കുറിച്ച് അരനൂറ്റാണ്ടിനുശേഷവും ക്രിത്യമായ ഒരു ഉത്തരം പറയാന്‍ ഇന്നും അമേരിക്കയ്ക്ക് കഴിയുന്നില്ല. അമേരിക്കന്‍ രാഷ്ട്രീയത്തില്‍വലിയ സ്യാധിനമുള്ള കെന്നഡി കുടുംബത്തില്‍1917-ലാണ് ജോണ്‍ എഫ് അഥവാ ജോണ്‍ ഫിറ്റ്സ്ഗോറാള്‍ഡ് ജാക് കെന്നഡി ജനിച്ചത് രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാനഘട്ടത്തില്‍ അമേരിക്ക പങ്കെടുത്തപ്പോള്‍ സൈനികസേവനത്തിന് ഇറങ്ങിയ സാഹസികനാണ് John F Kennedy     കെന്നഡി നാവികവിഭാഗത്തിലായിരുന്നു സേവനം 1945ല്‍ സൈന്യത്തില്‍ നിന്ന്‍ വിരമിച്ചത് മൂത്ത സഹോദരന്‍ ജോയുടെ മരണത്തെതുടര്‍ന്ന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ കെന്നഡി 1960-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ റിച്ചാര്‍ഡ്‌നിക്സണെ തോല്‍പ്പിച് പ്രസിഡന്റാകുമ്പോള്‍ പ്രായം 43 വയസ്സ് 1961 ജനുവരി 20ന് അമേരിക്കയുടെ 35-മത് പ്രസിഡന്റായി കെന്നഡി സത്യപ്രതിജ്ഞ ചെയ്തു സോവിയറ്റ്യുണിയനുമായ...