പോസ്റ്റുകള്‍

big finger എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ഈജിപ്ത്തിലെ ഭീമൻ വിരൽ

ഇമേജ്
ഒരു ശരാശരി മനുഷ്യന്റെ  (ചൂണ്ടു) വിരലിന്റെ ശരാശരി നീളം എത്രയാണ്? ഏകദേശം 4 ഇഞ്ച് അഥവാ 10 സെന്റീമീറ്റർ. നമ്മൾ കാണാൻ പോകുന്നത് 15 ഇഞ്ച് വലിപ്പമുള്ള  ഒരു ഭീമൻ വിരലിന്റെ കഥയാണ്.                യൂറോപ്പിലെ ഒരു മുൻനിര പത്രമാണ്‌  'BILD. de'.       ആ പത്രത്തിൽ 2012 ഇൽ ജർമൻകാരനായ 'ഗ്രിഗറി സ്പോറി' എന്നയാളുടെ ഒരു അഭിമുഖം വരികയുണ്ടായി. ആ അഭിമുഖത്തിലൂടെയാണ് ഈ സംഭവം ലോക ശ്രദ്ധ ആകർഷിച്ചത്.           1988 ഇൽ ആണ്  സംഭവം നടക്കുന്നത്.  സ്പോറി ഈജിപ്തിൽ ആയിരുന്ന സമയം.  അദ്ദേഹത്തിന് ഒരു ഈജിപ്റ്റുകാരനെ പരിചയപ്പെടാൻ സാധിച്ചു.  ഈജിപ്തിലെ പിരമിടുകളിലെയും മറ്റും വലിയ നിധി ശേഖരങ്ങളെ പറ്റി നമുക്കറിയാമല്ലോ.  കണ്ടെത്താത്ത നിധികൾ ഇപ്പോഴും ധാരാളം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.  അങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നു ഗവണ്മെന്റിന്റെ അനുവാദം ഇല്ലാതെ സ്വർണവും മറ്റു അമൂല്യ വസ്തുക്കളുമൊക്കെ (അടിച്ചു മാറ്റി)  ശേഖരിച്ചു  പണം ഉണ്ടാക്കിയിരുന്ന ഒരാളായിരുന്നു അയാൾ. ധാരാളം പേർ അവിടെ അങ...