2013 January യിൽ Los Angeles, California ലാണ് സംഭവം. University of British Columbia യിലെ വിദ്യാർത്ഥിനി ആയിരുന്ന 21കാരി എലിസ ലാം കാനഡയിലെ Vancouver എന്ന സ്ഥലത്തു ഒരു restaurent ഉടമ കൂടി ആയിരുന്നു. ഒറ്റക്ക് സഞ്ചരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന എലിസക്ക് പക്ഷെ bipolar disorder (ഭയങ്കരമായ depression, mood മാറ്റം കാരണം അമിത സന്തോഷം, ആരോഗ്യം അല്ലെങ്കിൽ irritation ഉണ്ടാവുക) എന്ന മാനസിക പ്രശ്നം ഉണ്ടായിരുന്നു. ജനുവരി 26 ആം തീയതി los angels, ൽ എത്തിയ എലിസ 2 ദിവസത്തിന് ശേഷം ആണ് skidrow യിലെ cecil ഹോട്ടലിൽ റൂം എടുക്കുന്നത്. ആദ്യം ആ ഹോട്ടലിലെ 5-ആം നിലയിൽ മറ്റു രണ്ടു പേരുമായി ഒരു റൂം ഷെയർ ചെയ്യാൻ അവർ നിര്ബന്ധിതയായി. പക്ഷെ മറ്റു രണ്ടു പേരും എലിസ "വിചിത്രമായി പെരുമാറുന്നു " എന്ന പരാതി കൊടുത്തതിനാൽ പിന്നീട് എലിസയെ 2 ദിവസത്തിന് ശേഷം വേറൊരു റൂമിലേക്ക് മാറ്റി. എല്ലാ ദിവസവും മാതാപിതാക്കളെ ഫോൺ വിളിച്ചിരുന്ന എലിസ പക്ഷെ ജനുവരി 31 ആം തീയതി റൂം vacate ചെയ്യുന്ന ദിവസം അവരെ വിളിച്ചില്ല. സംശയം തോന്നി los angels പോലീസിനെ ബന്ധപ്പെട്ട അവർ അന്വേഷണം ആരംഭിച്ചു. അന്നേ ദിവസം തീർത്തും ഒറ്റക്കായിരുന്നു എലിസ എന്നു ഹോട്ടൽ ...