പോസ്റ്റുകള്‍

മേയ്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ടാക്കിയോൺ-Tachyons

ഇമേജ്
 സൈദ്ധാന്തികമായി പ്രകാശത്തിനേക്കാൾ വേഗതയിൽ സഞ്ചരിക്കുന്നു എന്നു കരുതപ്പെടുന്ന കണങ്ങളാണ് ടാക്കിയോണുകൾ. ടാക്കിയോണുകളെക്കുറിച്ച് ആദ്യമായി പ്രവചനം നടത്തിയത് ഭൗതിക ശാസ്ത്രജ്ഞനായ അർണോൾഡ് ഡെവർ ഫീൽഡാണ്. പിന്നീട് ലോകപ്രശസ്ത മലയാളി ഭൗതിക ശാസ്ത്രകാരനായ E C ജോർജ്‌ സുദര്ശനാണ് ടാക്കിയോണുകളുടെ അസ്തിത്വത്തെ സംബന്ധിച്ചു കൂടുതൽ പ്രതിപാദനങ്ങൾ നടത്തിയത്. ശാസ്ത്രലോകത്തിലെ കൂടുതൽ പേരും ടാക്കിയോണുകളെ അംഗീകരിക്കുന്നില്ല , കാരണം പരീക്ഷണപരമായി ഇവയെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. പ്രകാശം അതിന്റെ പ്രാപഞ്ചികസ്ഥമായ വേഗതയിലെത്തുമ്പോഴാണ് കൂടുതൽ ഊർജ-ദ്രവ്യ കൈമാറ്റം നടക്കുന്നത്. എന്നാൽ ടാക്കിയോണുകൾക്ക് ഫോട്ടോണുകളിൽ നിന്നും വ്യസ്ത്യസ്തമായ ഒരു പ്രതേകതയാണുള്ളത്. അതെന്തെന്നാൽ ടാക്കിയോണുകളുടെ ഊർജനില കുറയുമ്പോൾ അവ പ്രകാശ വേഗതയെ മറികടക്കുന്നു. ടാക്കിയോണുകളെ ഏറ്റവും കുറഞ്ഞ വേഗത പ്രകാശ വേഗതയാണെന്നു പറയുന്നു. എങ്ങിനെയാണ് ടാക്കിയോണുകൾ ഉണ്ടാകുന്നത്?      ഉന്നത ഊർജത്തിൽ കണങ്ങൾ തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായിട്ടാണ് ടാക്കിയോണുകൾ ഉണ്ടാകുന്നത്. ചില കോസ്മിക് തരംഗങ്ങളിൽ ടാക്കിയോണുകൾ ഉണ്ടാകാമെന്നു പറയ...

ചൈന എന്തുകൊണ്ടാണ് അരുണാചൽ പ്രേദേശ് തങ്ങളുടെ കൈവശത്തു ആകുവാൻ ശ്രമിക്കുന്നത് ?

ഇമേജ്
വലിപ്പം കൊണ്ട് ലോകത്ത മൂന്നാമത്തേയും ജനസംഖ്യ കൊണ്ട് ഒന്നാമത്തെ രാജ്യം ആണ് ചൈന. പക്ഷെ ഈ ചൈന എന്തുകൊണ്ടാണ് കശ്മീരിന്റെ ചെറിയ ഭാഗംവും അരുണാചൽ പ്രേദേശ് തങ്ങളുടെ കൈവശത്തു ആകുവാൻ ശ്രമിക്കുന്നത്  ?  അതുപോലെ ഇവർ എന്ത് കൊണ്ടാണ് ഭൂട്ടാൻ പാകിസ്ഥാനിൽ കയറി റോഡും മറ്റും പണിയുവാൻ സഹായം ചെയ്യുന്നത് എന്ന് ചിലർ എങ്കിലും ചിന്തിച്ചു കാണും.       1850 ൽ ആണ് ചൈന അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയും ആയി ചില അതിർത്തി പ്രേശ്നങ്ങൾ ഉണ്ടായിരുന്നു. അന്ന് മുതൽ ആണ് നൂറ്റാണ്ടാളോളം വാണിജ്യ സംസ്തരിക സൗഹൃദം നിലനിർത്തിയ ഈ രാജ്യങ്ങളിൽ ആദ്യം ആയി കരിനിഴൽ വീഴുന്നത്. ചൈന എന്ന രാജ്യത്തിന് geographical ആയി പരിമിതി ഉണ്ട്. ആ കാലത്തു ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ അധികവും വാങ്ങിയിരുന്നത് Europe African രാജ്യങ്ങൾ ആയിരുന്നു. പക്ഷെ ഈ രാജ്യങ്ങളിൽ demand ന് അനുസരിച്ചു ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക എന്നത് ചൈനയുടെ ഭൂമിശാസ്‌ത്രം പരം ആയി പ്രയാസം ആണ്. കാരണം ചൈനയുടെ map ശ്രദ്ധിച്ചാൽ മനസിലാകും ചൈനയുടെ seaport എല്ലാം കിഴക്ക് ഭാഗത്തു ആണ് . China മാത്രം അല്ല ഇവർക്ക് Europe ആഫ്രിക്കൻ രാജ്യങ്ങളിൽ sea-route വഴി എത്തിക...

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം

ഇമേജ്
 കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം. Courtesy:-  തിരുർ ദിനേശൻ  ഇവിടുത്തെ കാറ്റിന്‌ ചോരയുടെ ഗന്ധമോ?    പണ്ടൊക്കെ നേരം ഇരുട്ടിയാല്‍ ആ പാലത്തിലൂടെ ആരും നടക്കാറില്ലായിരുന്നു. എന്തോ ഒരു ഭീതി അവരെ വേട്ടയാടിയിരുന്നു. കാരണം, ആ പാലം അവര്‍ക്കു സമ്മാനിച്ചതു പേടിപ്പെടുത്തുന്ന ചിന്തകളാണ്‌. പാലത്തിന്റെ നിര്‍മാണസമയത്തു തൂണുകള്‍ക്ക്‌ ഉറപ്പുകിട്ടാന്‍ നരബലി നടന്നുവെന്ന വിശ്വാസമാണു ജനങ്ങളെ ഭയപ്പെടുത്തിയിരുന്നത്‌.  കുറ്റിപ്പുറം പാലം       നരബലി നടന്നുവെന്ന തീരാക്കളങ്കവുമായി നില്‍ക്കുന്നതു മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയ്‌ക്കു കുറുകെയുള്ള കുറ്റിപ്പുറം പാലമാണ്‌. പുതിയ തലമുറ ഈ വിശ്വാസത്തെ തള്ളിക്കളയുമ്പോള്‍ അവഗണിക്കാന്‍ വരട്ടെ എന്നാണു പഴമക്കാര്‍ പറയുന്നത്‌. നരബലി നടന്നുവെന്ന നടുക്കുന്ന വിശ്വാസം ആറു പതിറ്റാണ്ട്‌ കഴിഞ്ഞിട്ടും വിട്ടകന്നിട്ടില്ല. ആരെയാണ്‌ ബലി കൊടുത്തതെന്നോ ആരാണ്‌ ബലി നടത്തിയതെന്നോ ചോദിച്ചാല്‍ അവര്‍ക്ക്‌ ഉത്തരമില്ല. ''ചെറുപ്പത്തില്‍ ഞങ്ങളൊക്കെ കേട്ടിട്ടുണ്ട്‌. പാലം പണിക്ക്‌ മനുഷ്യക്കുരുതി നടന്നിട്ടുണ്ടെന്ന്...