Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ചൈന എന്തുകൊണ്ടാണ് അരുണാചൽ പ്രേദേശ് തങ്ങളുടെ കൈവശത്തു ആകുവാൻ ശ്രമിക്കുന്നത് ?

വലിപ്പം കൊണ്ട് ലോകത്ത മൂന്നാമത്തേയും ജനസംഖ്യ കൊണ്ട് ഒന്നാമത്തെ രാജ്യം ആണ് ചൈന. പക്ഷെ ഈ ചൈന എന്തുകൊണ്ടാണ് കശ്മീരിന്റെ ചെറിയ ഭാഗംവും അരുണാചൽ പ്രേദേശ് തങ്ങളുടെ കൈവശത്തു ആകുവാൻ ശ്രമിക്കുന്നത്  ?  അതുപോലെ ഇവർ എന്ത് കൊണ്ടാണ് ഭൂട്ടാൻ പാകിസ്ഥാനിൽ കയറി റോഡും മറ്റും പണിയുവാൻ സഹായം ചെയ്യുന്നത് എന്ന് ചിലർ എങ്കിലും ചിന്തിച്ചു കാണും.
      1850 ൽ ആണ് ചൈന അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയും ആയി ചില അതിർത്തി പ്രേശ്നങ്ങൾ ഉണ്ടായിരുന്നു. അന്ന് മുതൽ ആണ് നൂറ്റാണ്ടാളോളം വാണിജ്യ സംസ്തരിക സൗഹൃദം നിലനിർത്തിയ ഈ രാജ്യങ്ങളിൽ ആദ്യം ആയി കരിനിഴൽ വീഴുന്നത്. ചൈന എന്ന രാജ്യത്തിന് geographical ആയി പരിമിതി ഉണ്ട്. ആ കാലത്തു ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ അധികവും വാങ്ങിയിരുന്നത് Europe African രാജ്യങ്ങൾ ആയിരുന്നു. പക്ഷെ ഈ രാജ്യങ്ങളിൽ demand ന് അനുസരിച്ചു ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക എന്നത് ചൈനയുടെ ഭൂമിശാസ്‌ത്രം പരം ആയി പ്രയാസം ആണ്. കാരണം ചൈനയുടെ map ശ്രദ്ധിച്ചാൽ മനസിലാകും ചൈനയുടെ seaport എല്ലാം കിഴക്ക് ഭാഗത്തു ആണ് .

China
മാത്രം അല്ല ഇവർക്ക് Europe ആഫ്രിക്കൻ രാജ്യങ്ങളിൽ sea-route വഴി എത്തിക്കണം എങ്കിൽ സിങ്കപ്പൂർ വഴി ചുറ്റി വളഞ്ഞു പോകണം. കൂടാതെ  ആ കാലത്തേ കപ്പൽ യാത്ര കൽക്കരിയും മനുഷ്യ effort (ടൈറ്റാനിക് സിനിമ കണ്ടവർക്ക് അറിയാം ) കൊണ്ട് കഠിനവും ആണ് . ഇതിനുള്ള പരിഹാരം എന്ന നിലയിൽ ആണ് അവർ കറാച്ചിയിൽ seaport ലേക്ക് road/rail  വഴി ഉത്പന്നങ്ങൾ എത്തിച്ചു കപ്പൽ വഴി യൂറോപ്പ് ആഫ്രിക്ക രാജ്യങ്ങളിൽ ഏത്തിക്കുക എന്നത്. 8000 നോട്ടിക്കൽ മൈൽ ആണ് ഈ പദ്ധതി കൊണ്ട് ചൈനക്ക് ലാഭിക്കുവാൻ കഴിയുക . പക്ഷെ അന്ന് ബ്രിട്ടനും ആയി ചൈനക്ക് നല്ല ബന്ധം ഇല്ലാത്തതു കൊണ്ട് ബ്രിട്ടീഷ് ഈ proposal എതിർത്തു. പിനീട് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ചൈനക്ക് പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും നെഹ്റു ഈ പദ്ധതിയെ വീണ്ടും എതിർക്കുക ആണ് ചെയ്തത് . എന്നാൽ പാകിസ്ഥാൻ ആവട്ടെ പോർട്ട് നിര്മിക്കുവാനും road നിർമിക്കുവാനും അനുമതി കൊടുക്കുകയും ചെയ്‌തു. പക്ഷെ ചൈന-പാകിസ്ഥാൻ ഇടയിൽ ഉള്ള കാശ്മീർ ഇന്ത്യയുടെ കൈയിൽ ഉള്ളത് കൊണ്ട് പദ്ധതിയും ആയി മുന്നോട്ടു പോകുവാൻ സാധ്യമായില്ല . ഇതിനെ തുടർന്ന് ചൈന കാശ്മീർ കാര്യത്തിൽ പാകിസ്ഥാൻ അനുകൂല നിലപട് എടുത്തു തുടങ്ങിയത്. അത് പിനീട് വലിയ പൊട്ടിത്തെറിയിലേക്ക് ആണ് നയിച്ചത്. കൂടെ ഭൂട്ടാൻ വഴി ബംഗ്ളദേശിലേക്കും റോഡ് നിർമിക്കുവാൻ ചൈനക്ക് പദ്ധതി ഉണ്ട്. ആ പദ്ധതിയും ഇന്ത്യൻ ആർമിയുടെ ശക്തം ആയ നിലപടിലൂടെ തടഞ്ഞു ഇരിക്കുക ആണ്. ഇന്ത്യൻ സർക്കാറിനോട് അനുകൂല നിലപട് എടുത്തിരുന്ന നേപ്പാൾ രാജാവിന് താഴെ ഇറക്കുവാനും സ്വതന്ത്ര രാജ്യത്തിന് വേണ്ടി പോരാടുന്ന നാഗ-മണിപ്പൂർ വിപ്ലവകാരികൾക്കു വേണ്ട സഹായം ചെയ്യുന്നതും ചൈന ഇന്ത്യയുടെ അപ്രഖ്യാപിത  ശത്രു രാജ്യം തന്നെ  ആണ്. പക്ഷെ ഒരു വിധത്തിലും ഇന്ത്യയെ ഒതുക്കുവാൻ കഴിയില്ല എന്ന് തെളിഞ്ഞപ്പോൾ ആണ് ചൈനയിൽ ഇപ്പോൾ യൂറോപ്പിലെക്ക് ട്രെയിൻ സർവീസ് ആയ TAR - trans Asian railway പദ്ധതിയെ തുടങ്ങുനത്തിനെ പറ്റി അവർ ആലോചിച്ചത്.     *ABINAV MANIYAMBATH*

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം