പോസ്റ്റുകള്‍

illuminatti എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

"ദി ന്യൂ വേൾഡ് ഓർഡർ".

ഇമേജ്
ഇന്ത്യയേക്കാള്‍ വിദ്യാഭ്യാസപരമായി മുന്നിട്ടു നില്‍ക്കുന്ന സമ്പന്ന രാജ്യങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം ഇതായി മാറിയിട്ട് വര്‍ഷങ്ങള്‍ പലതുമായി. ഈ ലോകത്തില്‍, അതിന്‍റെ ഉടമകള്‍ക്കായി ഇല്ലുമിനാറ്റിയിൽ ഒരു വിഭാഗമുണ്ട്. അതിനെ നമുക്ക് എലൈറ്റ് ക്ലബ്‌ എന്നുവിളിക്കാം. കൃത്യമായി പറഞ്ഞാല്‍; പതിമൂന്നു കുടുംബക്കാര്‍. നമ്മളെല്ലാം കേവലം അവരുടെ കളിപ്പാട്ടങ്ങള്‍ മാത്രം. ഇവയാണ് ഇതിലെ അംഗകുടുംബങ്ങള്‍. 1. റോത്ചൈൽഡ് 2. ബ്രൂസ് 3. കാവെൻഡിഷ് 4. ഡി മെഡിസി 5. ഹാനോവർ 6. ഹാപ്സ്ബർഗ് 7. ക്രൂപ് 8. പ്ലാന്റാജനേത് 9. റോക്കഫല്ലെർ 10. റൊമാനോവ് 11. സിൻക്ലെയർ 12. വാർബർഗ് 13. വിൻഡ്സർ ഈ 13 രാജരക്ത കുടുംബങ്ങളില്‍ ജനിച്ചവര്‍ക്ക് മാത്രമാണ് എലൈറ്റ് ക്ലബ്ബിൽ പ്രവേശനമുള്ളൂ. ലോകത്തിലെ സകല രാജ്യങ്ങളിലും, ഇവരുടെ പാവസര്‍ക്കാരുകളാണത്രെ വെച്ചുപുലര്‍ത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ ഏകദേശം 700 കോടിയോളം മനുഷ്യരെ അടക്കി ഭരിക്കുകയും, പ്രപഞ്ചത്തിലെ സകല വിഭവങ്ങളും സമര്‍ത്ഥമായി സദാ കയ്യടക്കിവെക്കുകയുമാണ് ചെയ്തുപോരുന്നത്. ഇതൊക്കെയും ഇന്നോ, ഇന്നലെയോ, തുടങ്ങിയതല്ല. നൂറ്റാണ്ടുകളായി ഭൂമിയിലെ സ്ഥിതി ഇതുതന്നെ.ഈ അടിമകളുടെ അദ്ധ്...

“ ചരിത്രം ക്രൂരനാക്കിയ ഒരു മനുഷ്യന്റെ കഥ “

ഇമേജ്
ഓസ്ട്രിയക്കാരനായ ആ മനുഷ്യന് ഒരു രാജാവിന്റെ മകനോ അല്ലെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരന്റെ തലമുറയില്‍ പെട്ടവനോ അല്ല .ക്രൂരനും കര്‍ക്കശക്കാരനുമായ ALOIS  എന്നറിയപ്പെടുന്ന CIVIL ഉദ്യോഗസ്ഥന്റെ 4 മത്തെ മകന്‍. താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ച ക്ലാര എന്ന് പേരുള്ള തന്റെ അമ്മയുടെ നിര്യാണത്തില്‍ ദുഖിതനായി അമ്മയുടെ അഴുകിപ്പിടിച്ച ഒരു ചെറിയ കഷ്ണം ഫോട്ടോയും മുറുക്കി പിടിച്ചു 1907 ല്‍ വിയന്നയിലേക്ക് യാത്ര തിരിച്ച ഒരു ചെറുപ്പക്കാരന്‍. വിയന്നയുടെ തെരുവുകളില്‍ വലിയ ഒരു ARCHITECT ആയിത്തീരണമെന്ന സ്വപ്നവുമായി പട്ടിണിയുടെ അര വയറുമായി ഒറ്റയ്ക്ക് മൂകപ്പെട്ടു ജീവിച്ച ഒരു ചെറുപ്പക്കാരന്‍. ഒന്നാം ലോക മഹായുദ്ധത്തിന്റെ കാഹള ശബ്ദം തെരുവുകളില്‍ മുഴക്കം കൊണ്ടപ്പോള്‍ തന്റെ രാജ്യമല്ലാതിരിന്നിട്ടു പോലും യുദ്ധത്തിന്റെ മുന്‍ മുഖത്തേക്ക് എന്തിനും തയ്യാറായി പോരടുനറച്ച അയാള്‍, യുദ്ധത്തില്‍ ബ്രിട്ടീഷ്‌ പടയോട് ചെറുകുന്നതിനിടെ അയാളുടെ കണ്ണുകളില്‍ വിഷവാധകം അടിയുകയും , മുഖം ചീര്‍ക്കുകയും തുടരെ തുടരെ കണ്ണുകളില്‍ നിന്നും വെള്ളം വരികയും ചെയ്തു. PASEWALK MILITARY HOSPITAL ലെ ഇരുട്ട് മൂടപ്പെട്ട ദിനങ്ങളെ അയാള്‍ അതിയായി വെ...

ഡാർക്ക് നൈറ്റിലെ ജോക്കർ

ഇമേജ്
Heath ledger എന്ന പേര് ഒരു പക്ഷെ ആർക്കും പരിചിതം ആവണമെന്നില്ല. എന്നാൽ ഡാർക്ക് നൈറ്റ് എന്ന സിനിമയിലെ ജോക്കറിനെ അറിയാത്തവരായി നമ്മളിൽ ആരും ഉണ്ടാവില്ല. ജോക്കർ എന്ന വിഖ്യാത കഥാപാത്രത്തെ അനശ്വരമാക്കിയ ഹെത്ത് ലെഡ്ജറെ പറ്റി കൂടുതൽ അറിയാത്തവർക്കായ ആണ് ഈ പോസ്റ്റ്..            ഓസ്ട്രേലിയൻ വംശജനായ ലെഡ്ജർ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ആളാണ്..ലെഡ്ജർ ഒരു ബുദ്ധിമാൻ ആണെന്ന് പ്രത്യേകിച്ചു പറയണമെന്ന് തോന്നുന്നില്ല... അദ്ദേഹത്തിന്റെ ആക്ടിങ് skill ൽ അത് വ്യകതമാണ്..ഒറ്റ വാക്കിൽ ബുദ്ധിമാനായ നടൻ എന്ന് വിശേഷിപ്പിക്കാം..പത്താം വയസിൽ വെസ്റ്റേൺ ഓസ്ട്രേലിയിൽ നടന്ന ചെസ്സ് കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനക്കാരനായത് മുതൽ ലെഡ്ജറിന്റെ കരിയർ തുടങ്ങുന്നു... ചെറുപ്പത്തിലേ അഭിനയത്തിൽ കമ്പം ഉണ്ടായിരുന്ന ലെഡ്ജർ ഓസ്ട്രേലിയൻ ഫിലിം ഇസ്റ്റിട്യൂട്ടിൽ ചേർന്നു.. അഭിനയത്തിന്റെ കൂടുതൽ തലങ്ങൾ അവിടെ നിന്നും മനപ്പാടമാക്കി..പഠന ശേഷം ധാരാളം ടെലിവിഷൻ ഷോകളിലും സിനിമകളിലും അഭിനയിക്കുക ഉണ്ടായി..  Joker Character from Batman movie അങ്ങനെ ആ കാലഘട്ടത്തിലാണ് ക്രിസ്റ്റഫർ നോളൻ അദ്ദേഹത്തിന്റെ പുതിയ സിനിമ...