പോസ്റ്റുകള്‍

സെപ്റ്റംബർ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

കേരളത്തിലെ ദുരൂഹ കേസുകൾ: ഇന്നും ഉത്തരം തേടുന്ന ചില ചോദ്യങ്ങൾ (Kerala mystery cases)

ഇമേജ്
കേരളം വിദ്യാഭ്യാസത്തിലും സാമൂഹിക ബോധത്തിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ്. എന്നിരുന്നാലും, ചില തിരോധാനങ്ങളും കുറ്റകൃത്യങ്ങളും വർഷങ്ങൾ കഴിഞ്ഞിട്ടും ജനങ്ങളുടെ മനസ്സിൽ ചോദ്യചിഹ്നമായി തുടരുന്നു. അന്വേഷണങ്ങൾ നടന്നിട്ടും, ചില കേസുകളിൽ സത്യം പൂർണമായി പുറത്തുവരാതെ പോകുന്നു. അത്തരം ചില സംഭവങ്ങളെ ഓർക്കുമ്പോൾ, നീതിയും അന്വേഷണ സംവിധാനവും എത്ര പ്രധാനമാണെന്ന് നമ്മൾ തിരിച്ചറിയുന്നു. കേസ് 1: സുകുമാരക്കുറുപ്പ് കേസ് കേരളത്തിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കേസുകളിൽ ഒന്നാണ് ചാക്കോ വധക്കേസ്. 1984-ൽ ചാക്കോ എന്ന സിനിമാ പ്രതിനിധി കൊല്ലപ്പെട്ട സംഭവം, ഇൻഷുറൻസ് തുക തട്ടിയെടുക്കാനുള്ള ആസൂത്രിത ശ്രമമായിരുന്നുവെന്നാണ് അന്വേഷണത്തിന്റെ കണ്ടെത്തൽ. ഈ കേസിൽ പ്രധാനപ്രതിയായി സുകുമാരക്കുറുപ്പിന്റെ പേര് ഉയർന്നു. എന്നാൽ, സംഭവം കഴിഞ്ഞ് അദ്ദേഹം ഒളിവിൽ പോയി എന്നാണ് റിപ്പോർട്ടുകൾ. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അദ്ദേഹത്തെ കണ്ടെത്താനായില്ലെന്നതാണ് ഈ കേസിനെ ഇന്നും ദുരൂഹമാക്കുന്നത്. ഇവിടെ പ്രധാന ചോദ്യം ഇതാണ്: ഇത്ര വർഷമായി ഒരാൾ എങ്ങനെ നിയമത്തിന്റെ കണ്ണിൽപ്പെടാതെ ജീവിച്ചിരിക്കാം? കേസ് 2: ജെസ്ന മരിയ ജെയിംസിന്റെ തിരോധാനം 2018...

Wrath of God (ദൈവത്തിന്റെ ഉഗ്രകോപം)

ഇമേജ്
1972 Aug 26 West Germany യിലെ Munich നഗരത്തിൽ ഒളിംപിക്സിനു  കൊടിയേറി. 1936ലെ വർണവിവേചനത്തിന്റെയും വംശിയ ധ്രുവികരണത്തിന്റെയും പേരിൽ ഹിറ്റ്ലറിന്റെ ജർമനിയിൽ നടന്ന ഒളിംപിക്‌സ് ലോകരാജ്യങ്ങൾക്കു മുമ്പിൽ അപമാനമായത് ഓർത്തുകൊണ്ടാവണം, ജർമ്മൻ സംഘാടകർ 1972 ഒളിംപിക്സിനെ "The Games of Peace and Joy" എന്ന് വിശേഷിപ്പിച്ചു. ഇസ്രായേൽ ജനതയെ പ്രതിനിധികരിച്ചുകൊണ്ട് 42 ഇസ്രായേൽ പൗരന്മാരും ആ ഒളിംപിക്സിൽ പങ്കുകൊണ്ടു. ഹിറ്റ്ലറിന്റെ നരഹത്യയിൽ നിന്നു രക്ഷപെട്ടു ഇസ്രായേൽ മണ്ണിൽ എത്തപെട്ട Fencer Dan Alonഉം ആ കൂട്ടത്തിലുണ്ടായിരുന്നു, ആദ്ദേഹം ലോക ജനതക്കു മുമ്പിൽ ഇങ്ങനെ പറഞ്ഞു "36 വർഷങ്ങൾക്കു ശേഷം ഞാൻ എന്റെ ജന്മഭൂമിയിൽ എത്തിയിരിക്കുന്നു, ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്നു പോവുന്നത്, ഞങ്ങൾ സ്വർഗത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു". പക്ഷെ സന്തോഷത്തിന്റെ നാളുകൾ അധികം നീണ്ടു നിന്നില്ല. 1972 Sep 4ആം തിയ്യതി പുലർച്ചെ 4 മണിക്ക് ഒളിംപിക്സിനു വന്ന Athletകൾക്ക് താമസ സൗകര്യം ഒരുക്കിയിരുന്ന ഒളിംപിക് വില്ലേജിലെ ഇസ്രായേലികളുടെ അപാർട്മെന്റ് ലക്ഷ്യമാക്കി അവർ എത്തി. Palestine Liberation Organizati...