പോസ്റ്റുകള്‍

societym ambivert എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

എന്താണ് അല്ലെങ്കില്‍ ആരാണ് introverts ?

ഇമേജ്
കടപ്പാട്: ആരോ  എല്ലാ introvertകളും വായിക്കുക 16 കഴിയാത്ത പിള്ളേർക്ക് ഒക്കെ താൻ introvert ആണെന്ന് തിരിച്ചറിയുമ്പോൾ ജീവിതം തന്നെ അവസാനിപ്പിക്കാൻ തോന്നും. മറ്റൊരു ജന്മത്തിനുള്ള ചെറിയ സാധ്യത എങ്കിലും കണ്ടിരുന്നെങ്കിൽ ഞാൻ 15 തികയ്ക്കുകയില്ലായിരുന്നു. അങ്ങനെ ഉള്ളവർക്ക് ഒരു ഹെൽപ്പ് ആവും ഈ പോസ്റ്റ് ആദ്യമേ introvert എന്താണ് എന്ന് വിശദീകരിക്കാം. ചിലർ കരുതുന്നത് ലൈഫ് പാളി ഒരു പാട് നഷ്ടങ്ങൾ വന്നു കാമുകി പോയി, ജോലി ഇല്ലാതെ പല ഭാരങ്ങൾ കൊണ്ട് ഡിപ്രെഷൻ അടിച്ചിരിക്കുന്നത് ആണ് ഇൻട്രോവേർട്ട് എന്നാണ്. എന്നാൽ അ. അല്ല അത് നിങ്ങളുടെ ഒരു താത്കാലിക അവസ്‌ഥ മാത്രം ആണ് കുറേ പണം ആഗ്രഹിച്ച നേട്ടങ്ങൾ ഒക്കെ വന്നുകഴിഞ്ഞാൽ ഇത് പാടെ മാറും സോ അങ്ങനെ ഉ.ള്ളവർ പോസ്റ്റ് സ്കിപ്പ് ചെയ്തോളൂ, ഏതെങ്കിലും തരത്തിൽ intros മായി അടുത്ത ബന്ധം പുലർത്തുന്നവർ നിർബന്ധമായും പോസ്റ്റ് വായിക്കുക. സാധാരണ എല്ലാവരും തികഞ്ഞ introvert ഓ exoverto അല്ല രണ്ടിന്റെയും മിഡിലിൽ ഒക്കെ വരുന്നവർ ആണ് . ചിലർകരുതന്നത് അവർ shy യും anxiety യും ഉള്ളവർ ആണ് ആയതിനാൽ അവരും introvert ആണ് എന്നാണ്. അതും തെറ്റായ ധാരണ ആണ് അവർ shy യും anxiety യും ഉള്ളവർമാത്രമാണ്. intr...