പോസ്റ്റുകള്‍

Getting started with bitcoin mining എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ബിറ്റ് കോയിൻ - അറിയേണ്ടതെല്ലാം

ഇമേജ്
ബിറ്റ്‌കോയിനുകളെക്കുറിച്ച് പറയുമ്പോള്‍ ഒരുപക്ഷേ ഏറ്റവുമധികം ആശയക്കുഴപ്പമുണ്ടാക്കുന്ന സംഗതി ബിറ്റ്‌കോയിന്‍ ഖനനം അഥവാ ബിറ്റ്‌കോയിന്‍ മൈനിങ് ആയിരിക്കും. ബിറ്റ്‌കോയിന്‍ എന്ന വെര്‍ച്വല്‍ ക്രിപ്‌റ്റോകറന്‍സിയുടെ ഇടപാടുകള്‍ സൂക്ഷിച്ചുവയ്ക്കാന്‍ ഒരു പ്രത്യേക വ്യക്തിയോ സ്ഥാപനമോ ഇല്ല. ഏതെല്ലാം അക്കൗണ്ടില്‍ എത്ര ബിറ്റ്‌കോയിനുകളുണ്ട് എന്ന വിവരം കുറിച്ചുവെച്ചിട്ടുള്ള ഒരു പൊതു കണക്കുപുസ്തകമാണ് ബിറ്റ്‌കോയിന്‍ ബ്ലോക്ക് ചെയിന്‍ . ആ ബ്ലോക്ക് ചെയിനിലേക്ക് ഇടപാടുകള്‍ രേഖപ്പെടുത്തുന്നതാണ് യഥാര്‍ത്ഥത്തില്‍ ബിറ്റ്‌കോയിന്‍ മൈനിങ്. ഇത്തരത്തില്‍ ഇടപാടുകള്‍ രേഖപ്പെടുത്തുമ്പോള്‍ രണ്ടുതരത്തില്‍ പ്രതിഫലം സ്വീകരിക്കാം. ഒന്ന് ഇടപാടുകള്‍ പെട്ടന്ന് കണക്കില്‍ കൊള്ളിച്ചുകിട്ടാന്‍ നല്‍കുന്ന ഇടപാടുകാര്‍ നല്‍കുന്ന കമ്മീഷന്‍. രണ്ട് ബിറ്റ്‌കോയിന്‍ ബ്ലോക്ക് ചെയിനിലേക്ക് ഒരു പുതിയ ബ്ലോക്ക് കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ ബിറ്റ്‌കോയിന്‍ സംവിധാനം സൃഷ്ടിക്കുന്ന കോയിനുകള്‍ . ആര്‍ക്കും ഇടപെടാവുന്ന ഒരു പൊതുവിനിമയ സംവിധാനമെന്ന നിലയ്ക്ക് കയ്യാങ്കളിക്കുള്ള സാധ്യത പരമാവധി ഒഴിവാക്കപ്പെടേണ്ടതുണ്ട്. ബിറ്റ്‌കോയിന്‍...