പോസ്റ്റുകള്‍

alien എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

പറക്കും തളിക കെട്ടുകഥയോ അതോ യാഥാർത്ഥ്യമോ ?

ഇമേജ്
പറക്കും തളിക എന്നാൽ അന്യഗ്രഹ ജീവികൾ ഭൂമി ന്ദർശിക്കുവാൻ വരുന്നതാണെന്നാണ് പണ്ട് മുതലുള്ള വിശ്വാസം. ഇന്ത്യൻ, ഈജിപ്ഷ്യവ് ഗ്രീക്ക് പുരാണങ്ങളിലെല്ലാം ഈ പറക്കും തളികകളെപ്പറ്റിയുള്ള പരാമർശങ്ങൾ കാണാം. ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങളിൽ ധാരാളം പൈലറ്റ്മാർ തങ്ങളുടെ വിമാനത്തെ പറക്കും തളികകൾ അനുധാവനം ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശ യാത്രികർ പലരും ഇത് വളരെ വ്യക്തതയോടെ പരാമർശിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ അന്യഗ്രഹ ജീവികളുണ്ടോ ? സഹസാബ്ദങ്ങൾ പഴക്കമുള്ള വിശ്വാസമാണ് അന്യഗ്രഹത്തിൽ നിന്നും ജീവജാലങ്ങൾ ഭൂമിയിൽ സന്ദർശിക്കുന്നുവെന്നുള്ളത്. അവരുടെ വാഹനത്തിന് പറക്കും തളികകൾ എന്ന് പേരും നൽകി. പാശ്ചാത്യർ ഇതിനെ അൺ ഐഡന്റിഫൈഡ് ഫ്‌ളൈയിങ് ഒബ്ജറ്റ് (യുഎഫ്ഒ) എന്ന് നാമകരണം ചെയ്തു. ആദിയും അന്തവുമില്ലാതെ അനന്ത കോടി പ്രകാശ വർഷങ്ങൾക്കകലേക്ക് വ്യാപിച്ചു കിടക്കുന്ന താരാപഥങ്ങൾ. അവിടെ ഒളി മിന്നുന്ന നക്ഷത്രങ്ങളിൽ പലതിനും സൂര്യനെപ്പോലെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളുമുണ്ട് അവയിലെവിടെയെങ്കിലും ജീവനുണ്ടോ ? മനുഷ്യന്റെ അന്വേഷണ പരമ്പര തുടർന്ന് കൊണ്ടേയിരിക്കുന്നു. പറക്കും തളികകൾ ചരിത്രാതീത കാലം തൊട്ടുള്ള ഒരു വിശ്വാസവും സങ...

ഈസ്റ്റർ ഐലൻഡ് ലിലെ മോയ് പ്രതിമകൾ

ഇമേജ്
 ചിലി ഭൂപ്രദേശമാണ് ഈസ്റ്റർ ദ്വീപ്. പോളിനീസിയയിലെ ഒരു വലിയ അഗ്നിപർവ്വത ദ്വീപ് ആണ് ഇത്. ഇതിന്റെ നാടൻ പേര് റാപ നുയി ആണ്. 13, 16 നൂറ്റാണ്ടുകളിൽ തദ്ദേശവാസികൾ സൃഷ്ടിച്ച മോയി എന്ന 900 സ്മാരക പ്രതിമ കളുൾപ്പെടെ നിരവധി പുരാവസ്തുക്കൾ ഇവിടെയുണ്ട്. ദ്വീപിന്റെ ആദ്യകാല യൂറോപ്യൻ സന്ദർശകനായ ഡച്ച് പര്യവേക്ഷകനായ ജേക്കബ് റോഗെവെൻ 1722 ൽ ഈസ്റ്റർ ദിനത്തിൽ ഇവിടെ എത്തി, അങ്ങനെ "ഈസ്റ്റർ ഐലൻഡ്" എന്ന പേരു നൽകി. ദ്വീപിന്റെ ഔദ്യോഗിക സ്പാനിഷ് നാമം ഐല ഡി പാസ്കുവ (Easter Island) എന്നാണ്. Moai statues  ഈ ദ്വീപ് നിവാസയോഗ്യമാണെന്ന കാര്യം കണ്ടെത്തിയതിൽ അദ്ദേഹം അത്ഭുതപ്പെട്ടു. അവിടെ 2,000 മുതൽ 3000 വരെ ആളുകളുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. അവിടെ നിന്ന്ഏറ്റവും അടുത്തുള്ള ദ്വീപ് 1,900 കിലോമീറ്റർ അകലെയാണ്.ഏതാണ്ട് 3500 കിലോമീറ്റർ അകലെയാണ് ചിലി തീരം. ഈസ്റ്റർ ദ്വീപിലെ പ്രധാന നിഗൂഢത ഭീമൻ മോയി (Moai) പ്രതിമകളാണ്. ഈസ്റ്റര് ഐലൻഡ്    അത്പോളിനീഷ്യൻ സംസ്കാരങ്ങളിൽ കാണപ്പെടുന്ന മറ്റ് ശില ശാലകളിൽ നിന്ന് വ്യത്യസ്തമാണ് . പ്രതിമകളുടെ കൃത്യമായ ഉദ്ദേശ്യം, ഈസ്റ്റർ ദ്വീപ് പുരാതന നാഗരികതയിൽ അവർ വഹിച്ച പങ്ക്, അവ...