പോസ്റ്റുകള്‍

ഓഗസ്റ്റ്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

മുല്ലപ്പെരിയാറിൽ സംഭവിച്ചതെന്തെന്നാൽ

ഇമേജ്
ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം   ഇ​ത് റ​സ​ൽ​ജോ​യി. ആ​ലു​വ ന​സ്ര​ത്ത് ഡോ.​വ​ർ​ഗീ​സി​ന്‍റെ​യും ഡോ. ​റോ​സി​യു​ടെ​യും ഏ​ക​മ​ക​ൻ. ജ​സ്റ്റീ​സ് വി.​ആ​ർ.​കൃ​ഷ്ണ​യ്യ​രു​ടെ ശി​ഷ്യ​നാ​ണ്. താ​ര​പ​രി​വേ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ല. ശാ​ന്ത​ത​യാ​ണ് ആ​ലു​വ ന​സ്ര​ത്തി​ലെ റ​സ​ൽ​ജോ​യി​യു​ടെ മു​ഖ​മു​ദ്ര. ഒ​രു അ​ഭി​ഭാ​ഷ​ക​നാ​യി മാ​ത്രം ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ അ​റി​യ​പ്പെ​ടു​ന്ന ആ​ള​ല്ല.. എ​ന്നാ​ൽ ഇതര​സം​സ്ഥാ​ന ലോ​ട്ട​റി​യാ​യ സൂ​പ്പ​ർ​ലോ​ട്ടോ നി​രോ​ധ​ന​ത്തി​നു പി​ന്നി​ൽ കോ​ട​തി​യെ സ​മീ​പി​ച്ചു വി​ധി സ​ന്പാ​ദി​ച്ച അ​ഭി​ഭാ​ഷ​ക​നാ​യ ഹ​ർ​ജി​ക്കാ​ര​നാ​ണെ​ന്ന പ​രി​വേ​ഷ​മു​ണ്ട്. എ​ന്നാ​ൽ ഇ​തി​നെ​ക്കാ​ൾ ഉ​പ​രി​യാ​യി മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് എ​ന്ന ഡെ​മോ​ക്ലീ​സി​ന്‍റെ വാ​ൾ കേ​ര​ള​ത്തി​ന്‍റെ ശി​ര​സിന്മേ​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന ത​മി​ഴ്നാ​ടി​നു സു​പ്രീം​കോ​ട​തി​യി​ൽ പ്ര​ഹ​രം കൊ​ടു​ത്ത മ​ല​യാ​ളി എ​ന്ന പ​രി​വേ​ഷ​മാ​ണ് ഇ​പ്പോ​ൾ പ്ര​സ​ക്തം. സ​ർ​ക്കാ​രു​ക​ളും അ​ഭി​ഭാ​ഷ​ക​രും മാ​റി മാ​റി തോ​ൽ​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ആ​ലു​വ​സ്വ​ദേ​ശി​യാ​യ ഒ​രു മ​ല​യാ​ളി​യു​ടെ വി​ജ​യ​മാ​ണ് റ...