Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ജൂലൈ 15 - World Today

🌷ചരിത്രസംഭവങ്ങൾ

1926 - ബെസ്റ്റ്(ബോംബൈ ഇലക്ട്രിക്ക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ട്) ബസ്സുകൾ മുംബൈയിൽ സർവ്വീസ് തുടങ്ങി.

1954 - ബോയിങ്ങ് 707 ന്റെ ആദ്യ പറക്കൽ.

1975 - അപ്പോളോ സോയൂസ് ടെസ്റ്റ് പ്രൊജക്റ്റ് - അപ്പോളോ സോയൂസ് എന്നീ ബഹിരാകാശവാഹനങ്ങൾ യൂ.എസ്.സോവിയറ്റുമായി ചേരാൻ ബഹിരാകാശത്തേക്ക് പറന്നു.

1995 - ആമസോൺ.കോം എന്ന ഓൺലൈൻ സൈറ്റിൽ ആദ്യ വിൽപ്പന നടന്നു.

2003 - മോസില്ല ഫൌണ്ടേഷൻ പിറന്നു.

2010 - ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു.

2013 ഇന്ത്യൻ തപാൽ വകുപ്പ്‌ ടെലഗ്രാഫ്‌ നിർത്തലാക്കി.

🌷ജനനം

1885 - മുൻ കേരള മുഖ്യമന്ത്രി പട്ടം താണുപിള്ള

1927 - മുൻ കേരള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയ

1933 - എം ടി വാസുദേവൻനായർ

🌷മരണങ്ങൾ

ആന്റൺ ചെഖോവ്

എറിക് ബേൺ

കുഞ്ചാക്കോ

കെ.എം. തരകൻ

ബാനൂ ജഹാൻഗീർ കോയാജി

സുലൈഖ ഹുസൈൻ

🌷മറ്റു പ്രത്യേകതകൾ

പ്ലാസ്റ്റിക് സര്‍ജറി ദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore